മാഹി റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു

മാഹി : മാഹി റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് – 19 മുന്‍ കരുതലിന്റെ ഭാഗമായി ആരോഗ്യ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.

കോവിഡ് കാലത്തൊരു കൈതാങ്ങുമായി ഷെവ : സി.ഇ ചാക്കുണ്ണി

കോഴിക്കോട് : കോവിഡ് 19 നെ ജാഗ്രതയോടെ സമൂഹം ഒന്നാകെ ചെറുക്കുമ്പോള്‍, നന്മയുടെ നൂറു ഇതളുകള്‍ വിരിയിക്കുകയാണ് ഷെവ. സി.ഇ

കൊറോണ : അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം

തിരുവനന്തപുരം :  സംസ്ഥാനം കൊറോണ ഭീതിയിൽ ഉലയുന്ന സാഹചര്യത്തിൽ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ

രോഗപ്രതിരോധത്തിനായ് ആരും നിയമം കയ്യിലെടുക്കരുത് – മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികളോട് മോശമായ രീതിയിലുള്ള പെരുമാറ്റമാണ് സംസ്ഥാനത്ത് പലസ്ഥലത്തും ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല.

കൊവിഡ് 19 : രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്

കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലെത്തുന്നതിന് പൊതുഗതാഗത സംവിധാനം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു

കൊവിഡ് 19; കൊടുവള്ളിയിൽ കൈ കഴുകൽ കേന്ദ്രം ആരംഭിച്ചു

കൊടുവള്ളി നഗരസഭയിൽ കൊറോണ ജാഗ്രതാ വാരാചരണത്തിന്റെ ഭാഗമായി യാത്രക്കാരടക്കമുള്ളവർക്ക് ബസ് സ്റ്റാന്റിൽ  കൈ കഴുകാനുള്ള സൗകര്യം ഒരുക്കി നഗരസഭ. സ്റ്റാന്റിൽ ഇറങ്ങുന്ന മുഴുവനാളുകളും കൈവൃത്തിയാക്കിയതിന്

ദേവഗിരി കോളജ് സാനിറ്റൈസർ നിർമിച്ച് നൽകി

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലേക്ക് ദേവഗിരി കോളേജ് കെമിസ്ട്രി വിഭാഗം സാനിറ്റൈസർ നിർമിച്ച് നൽകി.

ഗതാഗത നിയന്ത്രണം

നടുവണ്ണൂർ മന്ദങ്കാവ് ഈരളളൂർ മുത്താമ്പി റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 20 മുതൽ ടാറിംഗ് കഴിയുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്

കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

മലമ്പുഴ മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാണ്.