എന്‍.സി.പി പവാര്‍ വിഭാഗം ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

ഡല്‍ഹി: മഹാരാഷ്ട്രയില്‍ പിളര്‍പ്പിനെ തുടര്‍ന്ന് രണ്ടായ എന്‍.സി.പിയുടെ ശരദ് പവാര്‍ വിഭാഗത്തിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.

ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. ഇതോടെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിക്കാനാവും. പാസായാല്‍

പെട്രോൾ വില 15 രൂപയായി കുറയ്ക്കാനാവും; നിർദേശം മുന്നോട്ടുവെച്ച് ​ഗഡ്കരി

ജയ്പുർ: പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എഥനോളും വൈദ്യുതിയും വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കാൻ

ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് അധികൃതർ പൊളിച്ചുനീക്കി

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതർ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് കാണിച്ചാണ്

ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസസൗകര്യമൊരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍

അതിഥികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസ സൗകര്യങ്ങളൊരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ്. ടോയ്ലെറ്റ് സൗകര്യമുള്ള മുറി ഒരുക്കണമെന്നാണ് ഉത്തരവ്.

83 വയസ്സായില്ലേ, ഇനിയെങ്കിലും നിര്‍ത്തിക്കൂടേ; ശരദ് പവാറിനോട് അജിത് പവാര്‍

83 വയസ്സായില്ലേ, അവസാനിപ്പിച്ചുകൂടേയെന്ന് ശരദ് പവാറിനോട് സഹോദര പുത്രനായ അജിത് പവാര്‍. എന്‍.സി.പിയെ പിളര്‍ത്തി എന്‍.ഡി.എ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെയാണ്

ഗുജറാത്ത് കലാപം: ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യ കാലാവധി സുപ്രീം കോടതി നീട്ടി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യ കാലാവധി സുപ്രീം കോടതി