ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങി 45 മലയാളി ഡോക്ടര്‍മാര്‍; തിരികെയെത്തിക്കാന്‍ ശ്രമം തുടങ്ങി

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും മലയാളി ഡോക്ടര്‍മാരടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ യാത്രക്കാരുമായി

ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത

കേരളത്തില്‍ ഇന്ന്(ജൂലൈ 08) വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും തുടര്‍ന്ന് മഴയുടെ തീവ്രത കുറയാന്‍ സാധ്യതയെന്നും

അദ്ദേഹത്തിന് തെറ്റ് മനസിലായി; പ്രതിയെ വെറുതെവിടണമെന്ന് ഇരയായ ആദിവാസി യുവാവ്

ഭോപ്പാൽ: തന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിലെ പ്രതിയ വെറുതെ വിടണമെന്ന് ഇരയായ ആദിവാസി യുവാവ്. മധ്യപ്രദേശ് സർക്കാരിനോടാണ് യുവാവ് ഇക്കാര്യം

തർക്കം, യുവതിയെ റോഡിൽ 200 മീറ്ററോളം വലിച്ചിഴച്ച് ഓട്ടോഡ്രൈവർ

മുംബൈ: തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ സ്ത്രീയെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ കോലാപുരിൽ ജൂലൈ ആറിനായിരുന്നു സംഭവം.

യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്‌സിക്യുട്ടീവ് ക്ലാസുകളിൽ നിരക്ക് കുറച്ച് റെയിൽവേ

ന്യൂഡൽഹി: ട്രെയിനുകളിലെ യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്‌സിക്യുട്ടീവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ

രാജ്യത്തെ ട്രക്കുകളിലെല്ലാം എസി കാബിൻ ; കരട് വിജ്ഞാപനത്തിന് അം​ഗീകാരം ലഭിച്ചതായി ​ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ ട്രക്കുകളിൽ എ.സി. കാബിനുകൾ നിർബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. 2025

ഷിന്ദേയോട് രാജിവെക്കാൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ആദിത്യ താക്കറെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ മുഖ്യമന്ത്രി സ്ഥാനം പോയേക്കുമെന്ന സൂചന നൽകി ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ.

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ക്കിടെയാണ് ആക്രമണം

കോടതി വിധി ന്യായരഹിതം; രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി എഎപി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ ​ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി ആം ആദ്മി പാർട്ടി. ഗുജറാത്ത്

പാറയിടിഞ്ഞ് റോഡിലേക്ക്; തലനാരിഴക്ക് രക്ഷപ്പെട്ട് കാര്‍ യാത്രികര്‍

ഡല്‍ഹി-ഷിംല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് കാര്‍ യാത്രികര്‍. ഹിമാചല്‍ പ്രദേശില്‍ സോളനിലായിരുന്നു സംഭവം. കൂറ്റന്‍ പാറകള്‍ റോഡിലേക്ക്