മൂന്നാം തവണയും പ്രധാനമന്ത്രിയാവുമെന്നും ഇന്ത്യ മുന്നേറുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നരേന്ദ്രമോദി. തന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന്

ദേശീയ ഗുസ്തി ഫെഡറേഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ബ്രിജ് ഭൂഷണിനെയും മകനെയും ഒഴിവാക്കി

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പിന് ബ്രിജ് ഭൂഷണോ മകനോ ഉണ്ടാകില്ല. ആഗസ്റ്റ് 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ

350 കിലോമീറ്റര്‍ വേഗതയും അത്യാധുനിക സംവിധാനങ്ങളും; ഏഷ്യന്‍ ഗെയിംസിനായി ബുള്ളറ്റ് ട്രെയിനുമായി ചൈന

ബെയ്ജിങ്ങ്: 19-ാമത് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചൈന ആതിഥേയത്വം വഹിക്കാന്‍ പൂര്‍ണ്ണ സജ്ജരാണെന്ന് വ്യക്തമാക്കുന്ന

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍ തീപ്പിടിത്തം; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ്ജെറ്റ് വിമാനത്തിന് തീപിടിച്ചു. എന്‍ജിനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സ്‌പൈസ് ചെറ്റിന്റെ ക്യു400 വിമാനത്തിനാണ്് നേരിയതോതില്‍

ഫെയ്‌സ്ബുക് സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക് സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി ആ സുഹൃത്തിനെ വിവാഹം കഴിച്ചകായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനിയായ

ഭരിക്കുന്നത് ബിജെപിയെങ്കില്‍ അനങ്ങില്ല; കേന്ദ്രത്തിന് സംസ്ഥാനങ്ങളോട് പക്ഷപാതമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ കേന്ദ്രം നടപടിസ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാരുകളോട് പക്ഷപാതപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍

മണിപ്പൂരിൽ യുവതിക്കെതിരെ ലൈം​ഗികാതിക്രമം; ബിഎസ്എഫ് ജവാന് സസ്പെൻഷൻ

ന്യൂഡല്‍ഹി: മണിപ്പുരിൽ പലവ്യഞ്ജനക്കടയില്‍വച്ച് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ഒരു യുവതിക്കുനേരെ അതിക്രമം കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തിൽ കേസ് രജിസ്റ്റർ

ജെ.ഡി.എസ് ആരുമായും സഖ്യത്തിനില്ല; ബി.ജെ.പി ബാന്ധവം തള്ളി ദേവ ഗൗഡ

ബംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ തള്ളി ജെ.ഡി.എസ് നേതാവും രാജ്യസഭാംഗവുമായ എച്ച്.ഡി ദേവ

സൈറ്റും ആപ്പും പണിമുടക്കി: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിലച്ചു

ചെന്നൈ: സാങ്കേതിക പ്രശ്‌നത്താല്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റും ആപ്പും പണിമുടക്കി. ഇതോടെ ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങ് നിലച്ചു. ഐആര്‍സിടിസി വെബ്