മണിപ്പൂര്‍: ലോക്സഭയില്‍ അവിശ്വാസപ്രമേയത്തില്‍ ഇന്ന് ചര്‍ച്ച; കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ആദ്യം സംസാരിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവായ ഗൗരവ് ഗൊഗോയി അവതരിപ്പിച്ച പ്രമേയത്തിന്മേലാണ് ചര്‍ച്ച

മണിപ്പൂർ കലാപം; രാഹുല്‍ ഗാന്ധി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റംഗത്വം പുന:സ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധി ചൊവ്വാഴ്ചത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കും. മണിപ്പൂര്‍ കലാപത്തില്‍ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ക്ക്

മണിപ്പൂര്‍ ലൈംഗിക പീഡനക്കേസുകളുടെ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടം

ന്യൂഡല്‍ഹി: മണിപ്പൂര്‍ ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍ നോട്ടം. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ ദത്താത്രയ പട്‌സാല്‍ഗികറിനെയാണ്

മണിപ്പൂര്‍ വിഷയത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. മൂന്നംഗങ്ങളുള്ള സമിതിയില്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തല്‍

ഗാന്ധി പ്രതിമ വണങ്ങി രാഹുല്‍ പാര്‍ലമെന്റില്‍; നാളെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും ഭാഗമാകും

ന്യൂഡല്‍ഹി: എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് കവാടത്തില്‍ വന്‍ സ്വീകരണമൊരുക്കി ‘ഇന്ത്യ’ എം.പിമാര്‍. രാഹുല്‍ പാര്‍ലമെന്റില്‍ മടങ്ങിയെത്തുന്നത്

ഹരിയാന സംഘര്‍ഷം: നൂഹില്‍ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഛണ്ഡീഗഡ്: നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്. ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച പൊളിക്കല്‍ നടപടികള്‍

എക്‌സൈസ് നയം പൊളിച്ചെഴുതുന്നു: ലക്ഷദ്വീപില്‍ മദ്യം വേണോ? പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി സര്‍ക്കാര്‍

പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍ കൊച്ചി: സമ്പൂര്‍ണ മദ്യനിരോധനമുള്ള ലക്ഷദ്വീപില്‍ നിലവിലുള്ള എക്സൈസ് റെഗുലേഷനില്‍ മാറ്റം വരുത്താനായി ഭരണകൂടം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം

രാഹുല്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു; എം.പിയായി വീണ്ടും പാര്‍ലമെന്റിലേക്ക്

ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം

വിപ്ലവ നാടോടി ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത വിപ്ലവ നാടോടി ഗായകന്‍ ഗദ്ദര്‍ (74) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ പത്തു

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്ന് ചന്ദ്രയാന്‍ 3- വീഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ബംഗളൂരു: ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ച് ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍ 3. പേടകത്തെ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക്