എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ ബംഗലൂരു: ചൈനയിലെ എച്ച്എംപിവി വൈറസ് ബംഗളൂരുവില്‍. ഇന്ത്യയില്‍ ആദ്യമായി ഹ്യൂമന്‍
Category: India
നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടം;കിടിലന്‍ ഓഫറുകളിമായി ഡല്‍ഹി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട കിടിലന്‍ ഓഫറുകളുമായി ഡല്‍ഹി കോണ്‍ഗ്രസ്. എഎപിയെയും ബിജെപിയെയും മറികടക്കുന്ന ഓഫറുകളാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് ഗരുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ
ലോട്ടറി വില്‍പ്പനയുടെ പേരില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി ഇ ഡി
ദില്ലി: ലോട്ടറി വില്‍പ്പനയുടെ പേരില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്. ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിനെതിരായ അന്വേഷണ
വാഹനത്തിന് 15 വര്‍ഷം പഴക്കമുണ്ടോ; പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ല, നടപടി ഉടന്‍
ന്യൂഡല്‍ഹി: തലസ്ഥാനത്ത് 15 വര്‍ഷം പഴക്കമുളള വാഹനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനൊരുങ്ങുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാന്‍
പാളത്തിലിരുന്നു പബ്ജി കളി 3 കൗമാരക്കാര്‍ ട്രെയിനിടിച്ചു കൊല്ലപ്പെട്ടു
പട്‌ന: റെയില്‍ പാളത്തിലിരുന്ന് ഇയര്‍ഫോണ്‍വച്ച് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ 3 കൗമാരക്കാര്‍ ട്രെയിനിടിച്ചു ദാരുണമായി കൊല്ലപ്പെട്ടു. ബിഹാറിലെ വെസ്റ്റ്
ഖേല്‍ രത്ന സ്വന്തമാക്കി മനു ഭാക്കര്‍, ഗുകേഷ്, ഹര്‍മന്‍പ്രീത് സിങ്ങ് പ്രവീണ്‍ കുമാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്‌കാരം സ്വന്തമാക്കി ഒളിമ്പിക്സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍,
ഹോളിവുഡിലെ താരദമ്പതിമാരായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹ മോചിതരാകുന്നു
ഹോളിവുഡിലെ താരദമ്പതിമാരായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹ മോചിതരാകുന്നു.എട്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് താരദമ്പതികളായ ബ്രാഡ് പിറ്റും
മന്‍മോഹന്‍സിങ്ങിന് നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി:മന്‍മോഹന്‍സിങ്ങിന് യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ്
മന്‍മോഹന്‍ സിങിന് ്‌വിട ചൊല്ലാനൊരുങ്ങി രാജ്യം
ദില്ലി:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വിട ചൊല്ലാനൊരുങ്ങി രാജ്യം. എഐസിസിയില്‍ പൊതു ദര്‍ശനം പൂര്‍ത്തിയായ ശേഷം വിലാപ യാത്ര ആരംഭിച്ചു.