ഉദ്യാനനഗരി; സേട്ടിന്റെ അമര സ്മരണയില്‍

ബംഗലുരു: സമാനതകളില്ലാത്ത സമരവഴികളിലൂടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐഎന്‍എല്‍ സ്ഥാപകനേതാവും, പ്രമുഖ പാര്‍ലമെന്റേറിയനുമായ ഇബ്‌റാഹീം സുലൈമാന്‍

സെന്‍സസ് നടപടികള്‍ക്ക് 2025ല്‍ തുടക്കമാകും

ന്യൂഡല്‍ഹി: സെന്‍സസ് നടപടികള്‍ക്ക് 2025ഓടെ തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. 2025 അവസാനത്തോടെ തുടങ്ങി 2026ല്‍ അവസാനിക്കുന്ന തരത്തിലാണ് സെന്‍സസ് നടക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍

ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി അന്തരിച്ചു

ബെംഗളൂരു: ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി(98) അന്തരിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ആധാര്‍പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തിയ ജസ്റ്റിസായിരുന്നു കെ.എസ് പുട്ടസ്വാമി. തിങ്കളാഴ്ച

ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല ആധാര്‍ കാര്‍ഡ് : സുപ്രിംകോടതി

ന്യൂഡല്‍ഹി: ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല ആധാര്‍ കാര്‍ഡെന്ന് സുപ്രിം കോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു നഷ്ടപരിഹാര കേസിലാണ് സുപ്രീം

ഡാന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ ഒഡീഷ

ഭുനേശ്വര്‍: ഒഡീഷക്ക് ഭീഷണിയായി ഡാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറില്‍ നൂറ്റിയിരുപത്

ലോറന്‍സ് ബിഷ്‌ണോയിയുടെ തലയ്ക്ക് 1 കോടി രൂപ പ്രഖ്യാപിച്ച് ക്ഷത്രിയ കര്‍ണി സേന

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ തലയ്ക്ക് 1 കോടി രൂപ പ്രഖ്യാപിച്ച് ക്ഷത്രിയ കര്‍ണി സേന.ലോറന്‍സ് ബിഷ്‌ണോയ്

ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്