സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 92.71 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 92.71 ആണ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്.

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്പതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് ഇന്ത്യയുടെ 15ാം

സോണിയയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കും: ഇ.ഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലാണ് അവസാനിച്ചത്.

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഇ.ഡിക്കു മുന്‍പില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി േനാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരായി. രാവിലെ

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വരെ തടഞ്ഞു

ന്യൂഡല്‍ഹി: പ്രവാചകനിന്ദാ കേസില്‍ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ ആഗസ്റ്റ് 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: പി.ടി ഉഷ രാജ്യസംഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ഇന്ന് ചെയ്യും. നടന്‍ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കേരളത്തില്‍

മധ്യപ്രദേശില്‍ നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം

ധാര്‍: മധ്യപ്രദേശില്‍ പാലത്തില്‍ നിന്ന് ബസ് നര്‍മദ നദിയിലേക്ക് വീണ് 13 യാത്രികര്‍ മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഖല്‍ഘട്ട്

ഇന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മത്സരം ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും തമ്മില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയും

പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളുടെ നിലവാരത്തകര്‍ച്ച ദുഃഖകരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സര്‍ക്കാരും പ്രതിപക്ഷവും പരസ്പരം ബഹുമാനം നല്‍കി പ്രവര്‍ത്തിക്കുകയെന്നതാണ് രീതി. എന്നാല്‍, പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുന്നത് ദൗര്‍ഭാഗ്യകരമെന്ന്