ജീവനക്കാരന് കൊറോണ : ബെംഗളൂരുവിലെ ഇൻഫോസിസ് ഓഫീസ് കെട്ടിടം ഒഴിപ്പിച്ചു

ബെംഗളൂരു : ജീവനക്കാരന് കൊറോണ ബാധ സംശയിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ഇൻഫോസിസ് ഓഫീസ് കെട്ടിടം ഒഴിപ്പിച്ചു. ഒരു ജീവനക്കാരന് കൊറോണവൈറസ്

കരസേനയുടെ മനേസറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രതിസന്ധി

ന്യൂഡൽഹി : കരസേനയുടെ മനേസറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രതിസന്ധി. ഇറ്റലിയിൽ നിന്നെത്തിയവർ ‘പഞ്ചനക്ഷത്ര’ സൗകര്യങ്ങൾ ആവശ്യപ്പെട്ടതോടെ പ്രശ്നത്തിലായിരിക്കുകയാണ് കരസേന. കോവിഡ്

ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ അ​നു​കൂ​ലി​ക്കു​ന്ന ആ​റു മ​ന്ത്രി​മാ​രെ ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഠ​ന്‍ പു​റ​ത്താ​ക്കി

ഭോ​പ്പാ​ല്‍ :  മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും രാ​ജി​വ​ച്ച്‌ ബി​ജെ​പി​യി​ല്‍‌ ചേ​ര്‍​ന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ അ​നു​കൂ​ലി​ക്കു​ന്ന ആ​റു മ​ന്ത്രി​മാ​രെ ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഠ​ന്‍

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി

ന്യൂഡൽഹി : രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ

കൊവിഡ് 19 : രാജ്യത്ത് മരിച്ചവരുടെ എണ്ണം രണ്ടായി

ന്യൂഡൽഹി : പശ്ചിമ ഡൽഹിയിൽ കൊവിഡ് വൈറസ് ബാധിച്ച് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69 കാരി മരിച്ചു.

കൊറോണ : ഇറാനിൽ കുടുങ്ങിയ 44 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

മുംബൈ :  ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാം സംഘത്തെ നാട്ടിലെത്തിച്ചു. നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ഇവരെ അടിയന്തര നടപടിയുടെ ഭാഗമായാണ്

കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു

ന്യൂഡൽഹി :  കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു. നാല് ശതമാന മാണ് പുതുക്കിയ ഡിഎ, ഡിആർ. ജനുവരി 1