ഉടുപ്പു മാറുന്നതിലും ലാഘവത്തോടെ ബീഹാറില്‍ നിതീഷ് എന്‍ഡിഎ മുഖ്യമന്ത്രി

പട്ന: ഉടുപ്പു മാറുന്നതിലും ലാഘവത്തോടെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ട് വീണ്ടും എന്‍ഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ചാടി ചാടി നടക്കും നിതീഷിന്റെ ചാട്ടം കണ്ട് അത്ഭുതപ്പെട്ട് നേതാക്കള്‍

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ ആര്‍ജെഡിയില്‍ നിന്ന് ചാടി ബിജെപിയിലേക്ക്, അവിടുന്ന് ചാടി വീണ്ടും ആര്‍ജെഡിയിലേക്ക് പിന്നീട് കോണ്‍ഗ്രസിലേക്ക്,

ഹൈദരാബാദ് ടെസ്റ്റില്‍ ലീഡ് നേടി ഇംഗ്ലണ്ട് പോപ്പിന് സെഞ്ചുറി

ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ലീഡ് നേടി ഇംഗ്ലണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 316-6 എന്ന നിലയിലാണ്. 126

ബീഹാറില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം;ഐഎഎസ്,ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപണി

ബീഹാറില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം. നിതീഷ് കുമാറിന്റെ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ വീഴുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. ഐപിഎസ്

പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന് പരാതി; ഹ്രസ്വ നാടകത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ ക്കതിരെ അന്വേഷണം, 2 പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കേരള ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തില്‍ ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും പരിഹസിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

രാജ്യാന്തര കായിക ഉച്ചകോടി: ആവേശം പകര്‍ന്ന് അമ്പെയ്ത്ത്, കിക്ക് ബോക്‌സിങ് മത്സരങ്ങള്‍

തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ (ഐഎസ്എസ്‌കെ) ആദ്യദിനത്തില്‍ നടന്ന അമ്പെയ്ത്ത്, കിക്ക് ബോക്‌സിങ് മത്സരങ്ങള്‍ കാണികള്‍ക്ക് ആവേശമായി. ദക്ഷിണേന്ത്യയിലെ വിവിധ

തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രാഹുല്‍ മമതയെ കാണും

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ തീരുമാനിച്ചു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മമത ബാനര്‍ജിയെ കാണും. വിട്ടുവീഴ്ചചെയ്തും സഖ്യം സാധ്യമാക്കാനാണ്

പവര്‍ തെളിയിക്കാനൊരുങ്ങി മാരുതി സുസുക്കി; ഇടിപ്പരീക്ഷയ്‌ക്കൊരുങ്ങുന്നു

ക്രാഷ്ടെസ്റ്റിനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ മുന്‍നിര മോഡലുകളായ

രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു; 1132 പേര്‍ മെഡലിന് അര്‍ഹരായി

കേരളത്തില്‍ നിന്ന് 18 പേര്‍ക്ക് പുരസ്‌കാരം   റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് – അഗ്‌നിശമന സേന മെഡലുകള്‍

ഗോവയിലേക്ക് ഹണിമൂണ്‍ യാത്രക്ക് പകരം അയോധ്യയിലേക്ക് തീര്‍ഥാടനം; വിവാഹമോചനത്തിന് കേസ് കൊടുത്ത് ഭാര്യ

ഹൈദരാബാദ്: ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര പോകുന്നതിനു പകരം അയോധ്യയിലേക്ക് വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു.