സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു. ഏപ്രിൽ 30 വരെയുള്ള എല്ലാ സർവ്വീസുകളും നിർത്തും എന്നാണ് വിവരം.

നിർഭയ കുറ്റവാളികളെ തൂക്കിലേറ്റി

ന്യൂ ഡല്‍ഹി :  ഒടുവില്‍ നിര്‍ഭയക്ക്  നീതി. കുറ്റവാളികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍

കൊറോണ : കേരള മാതൃക പിന്തുടർന്ന് ഉത്തർപ്രദേശ്

ല​ഖ്നൗ: കൊ​റോ​ണ വൈ​റ​സ് പടരുന്ന സാഹചര്യത്തില്‍ ഉ​ത്ത​ര്‍​പ്ര​ദേശ് കേ​ര​ള മാ​തൃ​ക പിന്തുടരാൻ ഒരുങ്ങുന്നു. ​എ​ട്ടാം ക്ലാ​സു​വ​രെയുള്ള പ​രീ​ക്ഷ​ക​ള്‍ സര്‍ക്കാര്‍ ഒ​ഴി​വാ​ക്കി.

അടുത്ത ആഴ്ച മൂന്ന് ദിവസങ്ങള്‍ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കൂ

ന്യൂഡല്‍ഹി :  ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക. അടുത്തയാഴ്ച്ച 4 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ മൂലം അടുത്ത

കൊറോണ : മുംബൈയിൽ ചികിത്സയിലായിരുന്ന അറുപത്തിനാലുകാരൻ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അറുപത്തിനാലുകാരൻ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബായിൽ

റേയ്‌സ് ഫോർ സെവൻ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

മൈസൂർ : ഓർഗനൈസേഷൻ ഫോർ റെയർ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മൈസൂരിൽ സംഘടിപ്പിച്ച 7 കിലോമീറ്റർ നടത്തവും ഓട്ടവും 812

കൊറോണ: രോഗ ബാധിതരുടെ എണ്ണം 110 ; രാജ്യം കനത്ത ജാഗ്രതയിൽ

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 110 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 17പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ്

കൊറോണ : എൻ.ആർ.ഐ ബജറ്റു നിർദ്ദേശം പുനഃപരിശോധിച്ചേക്കും

കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രാ വിലക്കുള്ളതിനാൽ പല പ്രവാസികൾക്കും വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി പോകാൻ കഴിഞ്ഞിട്ടില്ല ഈ സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ

ജീവനക്കാരന് കൊറോണ : ബെംഗളൂരുവിലെ ഇൻഫോസിസ് ഓഫീസ് കെട്ടിടം ഒഴിപ്പിച്ചു

ബെംഗളൂരു : ജീവനക്കാരന് കൊറോണ ബാധ സംശയിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ഇൻഫോസിസ് ഓഫീസ് കെട്ടിടം ഒഴിപ്പിച്ചു. ഒരു ജീവനക്കാരന് കൊറോണവൈറസ്