തമിഴ്‌നാട് ചെങ്കല്‍പ്പട്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പട്ടില്‍ ബസ് അപകടത്തില്‍ ആറു പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സാണ്

മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച്

കനത്ത മഴ; ഉത്തരാഖണ്ഡില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒന്‍പത് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി ഒന്‍പത് പേര്‍ മരിച്ചു.  ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാര്‍

വധഭീഷണിയുണ്ട്, ജാമ്യം അനുവദിക്കണം; മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ജാമ്യം തേടി സുപ്രീം കോടതിയില്‍. സുബൈറിന് വധഭീഷണിയുണ്ട്, അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും

സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വ്യാജവീഡിയോ കെട്ടിച്ചമച്ച കേസില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്റെ ഹരജി പരിഗണിക്കാതെ സുപ്രീം കോടതി.

മുംബൈയില്‍ അഫ്ഗാനി സൂഫി ആചാര്യന്‍ വെടിയേറ്റു മരിച്ചു

മുംബൈ: 35കാരനായ അഫ്ഗാനി സൂഫി ആചാര്യന്‍ നാസിക്കില്‍ വെടിയേറ്റുമരിച്ചു. സൂഫി ബാബ എന്ന പേരില്‍ അറിയിപ്പെടുന്ന ക്വാജ സയ്യിദ് ചിഷ്തിയാണ്

വിശ്വാസവോട്ട് നേടി ഏക്‌നാഥ് ഷിന്‍ഡേ

മുംബൈ: മഹാരാഷ്ട്രയില്‍ നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് വിജയിച്ച് ഏക്‌നാഥ് ഷിന്‍ഡെ. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 143 പേരുടെ പിന്തുണയാണ്. 164 പേരുടെ

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; ആത്മവിശ്വാസത്തില്‍ ബി.ജെ.പിയും ശിവസേനാ വിമതരും

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന് ഇന്ന് വിശ്വാസ വോട്ടെടുപ്പ്. പതിനൊന്ന് മണിക്ക് പ്രത്യേകസഭ

ഉദയ്പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണം; സമൂഹമാധ്യമങ്ങള്‍ക്ക് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയം. രാജ്യത്തെ സമാധാനവും ഐക്യവും വീണ്ടെടുക്കാന്‍

ഇംഫാലിലെ മണ്ണിടിച്ചില്‍: മരണം 81ആയി, 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാംപിന് സമീപത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണം 81 ആയെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. ഇനിയും