ഹിമാചലില്‍ കോണ്‍ഗ്രസിന്റേത് തിരിച്ചുവരവ്; ആധിപത്യം 40 സീറ്റുകളില്‍

പ്രതിഭ സിങ് മുഖ്യമന്ത്രിയായേക്കും ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. 40 സീറ്റുകളില്‍ ആധിപത്യം നേടിയാണ് കോണ്‍ഗ്രസ് അധികാരം

ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും; സത്യപ്രതിജ്ഞ ഡിസംബര്‍ 12ന്

അഹമ്മദാബാദ്: തുടര്‍ച്ചയായി ഏഴാം തവണയും എന്ന ചരിത്രവിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും.

ഹിമാചലില്‍ ബി.ജെ.പിയുടെ ചാക്കിട്ടുപിടുത്തം; എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

ഷിംല: ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തേക്ക് അടുത്തതോടെ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബി.ജെ.പി ശ്രമം തടയാനായി കോണ്‍ഗ്രസ് ജയിച്ച എം.എല്‍.എമാരെ

ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായി, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല: മുകുള്‍ വാസ്‌നിക്

ന്യൂഡല്‍ഹി: ഗുജറാത്തിലുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ തകര്‍ച്ചയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്. ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായെന്നും എന്നാല്‍

ഒഎൻജിസി സിഎംഡിയായി അരുൺകുമാർ സിങ്

ന്യൂഡൽഹി: ബിപിസിഎൽ മുൻ ചെയർമാൻ അരുൺകുമാർ സിങ്ങിനെ ഒഎൻജിസിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു.അദ്ദേഹം ബിപിസിഎല്ലിൽ നിന്ന് വിരമിച്ചിട്ട് രണ്ട്മാസമായതേയുള്ളൂ.

നോട്ട് നിരോധനം: ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം. നോട്ടുനിരോധനത്തിന്റെ സാധുത ചോദ്യം ചെയ്ത

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പി ഭരണം അവസാനിപ്പിച്ച് ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പിയെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്ക്. 136 സീറ്റുകളിലാണ് ആംആ്ദമി പാര്‍ട്ടി നിര്‍ണായകമായ