കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം; കനത്ത സുരക്ഷയില്‍ റായ്പൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ 85ാമത് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം. ഛത്തീസ്ഗഡിലെ റായ്പൂരില്‍ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടു

ഡല്‍ഹി എം.സി.ഡി മേയര്‍ തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിക്ക് ജയം

ന്യൂഡല്‍ഹി: ഡല്‍ഹി എം.സി.ഡി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചു. എ.എ.പി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിയാണ് ജയിച്ചത്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: വോട്ടവകാശം കേരളത്തില്‍ നിന്ന് 47 പേര്‍ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തില്‍ നിന്ന് 47 പേര്‍ക്കാണ് വോട്ടവകാശം. സംസ്ഥാന ഘടകം നല്‍കിയ

കശ്മീര്‍ താഴ്‌വരയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം

ശ്രീനഗര്‍: ജമ്മുകശ്മീര്‍ താഴ്‌വരയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ആലോചന. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ വന്‍തോതില്‍ സൈനികരെ

നോമിനേഷന്‍ രീതി താല്‍പ്പര്യമില്ല; തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കും: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്ന രീതിയോടാണ്

ട്രാക്കിലെ അറ്റകുറ്റപ്പണികള്‍; 378 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ചെന്നൈ: റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികളും പ്രതികൂല കാലാവസ്ഥയും കാരണം രാജ്യവ്യാപകമായി 378 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. ഫെബ്രുവരി 18ന്

ആര്‍ട്ടിക്കിള്‍ 370: ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേയുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിളായിരുന്നു 370.