ഗുജറാത്ത്: രാജ്കോട്ടിലെ മഹാത്മാഗാന്ധി മ്യൂസിയം സന്ദര്‍ശിച്ച് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തകനായ ആര്‍.ജയന്ത് കുമാര്‍.ഗാന്ധിജി പഠിച്ചിരുന്ന രാജ്കോട്ടിലെ ആല്‍ഫ്രഡ് സ്‌കൂള്‍ ആണ്
Category: India
ജെഇഇ മെയിന്‍ പരീക്ഷക്ക് തയ്യാറാവുമ്പോള്‍
ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29
കൊല്‍ക്കത്ത ആര്‍ജി കര് ബലാത്സംഗ കൊലപാതകം കേസ്; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍,ശിക്ഷാവിധി തിങ്കളാഴ്ച
കൊല്‍ക്കത്ത: ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന്
യുഎപിഎ കേസ്: പിഎഫ് ഐ മുന്‍ ചെയര്‍മാന് ജാമ്യമില്ല
ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന് ജാമ്യമില്ല. ജാമ്യാപേക്ഷ
സെയ്ഫ് അലിഖാനെ ആക്രമിച്ച ആള്‍ പിടിയില്‍
മുംബൈ: ബോളീവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടിയതായി റിപ്പോര്‍ട്ട്്. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ
ഇന്ത്യക്ക് അഭിമാനം;സ്പെഡെക്സ് ദൗത്യം വിജയം, എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം
ബംഗളൂരു: ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വന്‍ വിജയം. ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന്
വഴിയില്‍ അപകടത്തില്‍ പെടുന്നവരെ കണ്ടില്ലെന്ന് നടിക്കേണ്ട; ആശുപത്രിയിലെത്തിച്ചാല്‍ 25,000 രൂപ പാരിതോഷികം
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റവരെ കണ്ടില്ലെന്ന് നടിക്കാതെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ
പരീക്ഷ ഒഴിവാക്കാന്‍ 12-ാം ക്ലാസുകാരന്‍ ചെയ്തത് സ്‌കൂളുകള്‍ക്ക്് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: പരീക്ഷ ഒഴിവാക്കാന്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി നടത്തിയ 12-ാം ക്ലാസുകാരന്‍ പിടിയില്‍.ബാംബ് ഭീഷണിയില്‍ ആഴ്ചകളോളമാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍
ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്വെല് 2025 കേരള സംഘത്തെ പുത്തന്‍വീട്ടില്‍ അലി റോഷന് നയിക്കും
2025 ല്‍ ഇന്ത്യയിലെ പുതിയ പട്ടം പറത്തല്‍ സീസണ് തുടക്കമാകും കോഴിക്കോട്: ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്വെല് 2025 സീസണ്
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. എഴുപത്
