വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ച് ഇന്റര്‍പോള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ഭീമന്‍ തുക വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ നടപടി പിന്‍വലിച്ച് ഇന്റര്‍പോള്‍.

അമൃത്പാല്‍ സിങിനെ എന്തുകൊണ്ട് പിടികൂടാനാവുന്നില്ല : പഞ്ചാബ് പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

അമൃത്സര്‍: ഖലിസ്ഥാന്‍ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. പഞ്ചാബ്

തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകവും;  ബദല്‍മാര്‍ഗം പഠിക്കാന്‍ വിശദപരിശോധനയ്ക്ക് സുപ്രീംകോടതി

ന്യൂഡല്‍ഹി: തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന ഹര്‍ജിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സുപ്രീംകോടതി. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം വേണമോ

കള്ളപ്പണം വെളുപ്പിക്കല്‍; ശോഭ ഡെവലപ്പേഴ്സില്‍ റെയിഡ്

ബെംഗളൂരു : മലയാളിയായ പി.എന്‍.സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ബെംഗളുരു

ഡല്‍ഹി ബജറ്റ്:  കേന്ദ്രത്തോട് പൊട്ടിത്തെറിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന ബജറ്റ് തടഞ്ഞ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്

മുംബൈ വിമാനത്താവളത്തില്‍ 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യന്‍ സ്വദേശി പിടിയില്‍

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നൈജീരിയന്‍ സ്വദേശിക്കു വേണ്ടി എത്തിച്ച 9.97 കിലോഗ്രാം ഹെറോയിനുമായി എത്യോപ്യന്‍ സ്വദേശി പിടിയില്‍. പിടിച്ചെടുത്ത ഹെറോയിന്

ലോക്‌സഭാ തെരഞ്ഞെടുപ്പ്:  പ്രിയങ്ക ഇല്ല,  രാഹുല്‍ കന്യാകുമാരിയില്‍ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. പകരം,കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍

ഏറ്റുമുട്ടല്‍ പുതിയ തലത്തിലേയ്ക്ക്‌ ; ഡല്‍ഹി ബജറ്റ് അവതരണം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ഇന്ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവാക്കിയതിലും അധികം തുക

ഗുജറാത്തിലെ കച്ചില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി

അഹമ്മദാബാദ്: കച്ചില്‍ ഭൂചലനം. തിങ്കളാഴ്ച രാവിലെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്