ഒഡീഷ ട്രെയിൻ ദുരന്തം: മരണം 288 കടന്നു, 900 ലേറെ പേർക്ക് പരിക്ക്

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം.  മരിച്ചവരുടെ എണ്ണം 288  ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം

ജൂലൈ ഒന്ന് മുതല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യം; വാഗ്ദാനം നല്‍കിയ അഞ്ച് ഗ്യാരന്റികളും നടപ്പാക്കും: സിദ്ധരാമയ്യ

ബംഗളൂരു: തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തത് നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് ഗ്യാരന്റികളാണ് പ്രഖ്യാപിച്ചിരുന്നത് അത് നടപ്പാക്കുമെന്ന് മന്ത്രിസഭാ

രാജ്യദ്രോഹക്കുറ്റം വകുപ്പ് നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മീഷന്റെ ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യദ്യോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മീഷന്‍. രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന നിയമമായ

850 കോടി രൂപ പദ്ധതിയില്‍ നിര്‍മിച്ച സപ്തര്‍ഷികളുടെ പ്രതിമകള്‍ തകര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ 850 കോടി രൂപ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സപ്തര്‍ഷികളുടെ

ബ്രിജ്ഭൂഷന്റെ അയോധ്യയിലെ ശക്തി പ്രകടനറാലി റദ്ദാക്കി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണന്‍ സിങിന്റെ ശക്തി പ്രകടനത്തിനായി തിങ്കളാഴ്ച നടത്താനിരുന്ന റാലി റദ്ദാക്കി.

ഗുസ്തി താരങ്ങളുടെ സമരം: പിന്തുണയുമായി ബി.ജെ.പി എം.പി പ്രിതം മുണ്ടെ

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിനെതിരേ ഗുസ്തി താരങ്ങള്‍ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് ബി.ജെ.പി എം.പി പ്രിതം മുണ്ടെ രംഗത്ത്.

പ്രതിപക്ഷം ഒറ്റക്കെട്ട്; 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ അദ്ഭുതപ്പെടുത്തും: രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും രാഹുല്‍ വ്യക്തമാക്കി.യു.എസ് പര്യടനത്തിനിടെ വാഷിങ്ടണിലെ