ദില്ലി:അന്തരീക്ഷ മലിനീകരണം നിയന്ത്രണാതീതമായതോടെ കടുത്ത നടപടിയുമായി ദില്ലി സര്‍ക്കാര്‍.മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം വായു ഗുണനിലവാര സൂചിക 409ല്‍
Category: Environment
അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; 5 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍
ഡാന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ ഒഡീഷ
ഭുനേശ്വര്‍: ഒഡീഷക്ക് ഭീഷണിയായി ഡാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറില്‍ നൂറ്റിയിരുപത്
പ്രൊഫ. ശോഭീന്ദ്രന്‍ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ആചരിച്ചു
കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന്‍ ഒന്നാം ചരമവാര്‍ഷിക ദിനാചരണം പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു.കോഴിക്കോട് – വയനാട് ജില്ലകളിലായി വ്യത്യസ്ത
ദേശീയ വന്യജീവി വാരാഘോഷം റാപ്പിഡ് റെസ്‌പോണ്‍സ് ടീംമംഗങ്ങള്‍ക്ക് അനുമോദനം
കോഴിക്കോട് : കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് റാപ്പിഡ് റെസ്‌പോണ്‍സ് ടീം റേഞ്ച് ഫോറസ്റ്റ്
ഫ്‌ളോറിഡയെ മുക്കി മില്‍ട്ടന്‍ ചുഴലിയും കനത്ത മഴയും
പടിഞ്ഞാറന്‍ ഫ്ളോറിഡയെ മുക്കി കഴിഞ്ഞ ദിവസം രാത്രിയോടെ കരതൊട്ട അതിശക്തമായ കൊടുങ്കാറ്റായ മില്‍ട്ടണും ശക്തമായ മഴയും. യുഎസിന്റെ ചരിത്രത്തിലെതന്നെ അതിശക്തമായ
‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം 12ന്
കോഴിക്കോട്: ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍, പ്രൊഫ. ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം
മനുഷ്യന്റെ ക്രൂരതയില്‍ പിടയുന്ന പ്രകൃതിയുടെ വിലാപം
പ്രകൃതിക്കേറ്റ പരിക്കുമൂലം ഋതുഭേദങ്ങള്‍ പോലും കാലം തെറ്റി വരികയാണ്. പ്രകൃതിയെ ഏറ്റവും ആത്മാര്‍ഥമായി സ്‌നേഹിക്കുന്നത് കവികള്‍ തന്നെയാണ്. കാരണം
ഹരിത ഭവനം ശില്‍പശാല ഉദ്ഘാടനം ചെയ്തു
വട്ടോളി: കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും സംയുക്തമായി നിറവ് സീറോ വേയ്സ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന
‘അസ്‌ന’യെ ഭയന്ന് ഗുജറാത്ത്
അഹമ്മദാബാദ്: ന്യൂനമര്‍ദത്തിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട അസ്‌ന ചുഴലിക്കൊടുങ്കാറ്റിനെ ഭയന്ന് ഗുജറാത്ത്. അസ്‌ന ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ വിവിധയിടങ്ങളില്‍