ബൈക്ക് അപകടം യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മാവൂര്‍ ചെറൂപ്പയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അഭിന്‍ കൃഷ്ണ(22)യാണ് മരിച്ചത്.

സി എം വിജയന്‍ മാസ്റ്റര്‍ അന്തരിച്ചു

പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഐഎം പുറമേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ സി എം വിജയന്‍ മാസ്റ്റര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ

ടി.കെ. പരീക്കുട്ടി ഹാജി അന്തരിച്ചു

പ്രമുഖ വ്യാപാരിയും മത-സാമൂഹ്യ-സാംസ്‌ക്കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ ടി.കെ. പരീക്കുട്ടി ഹാജി (102) നടക്കാവ് രാരിച്ചന്‍ റോഡിലെ വസതിയില്‍ അന്തരിച്ചു. കേരള സ്റ്റേറ്റ്

സലീം നൂര്‍ ഗസല്‍ നിര്യാതനായി

ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂര്‍ ഗസലിന്റെ ചെയര്‍മാന്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി.

നിര്യാതനായി

ദീര്‍ഘകാലം പ്രവാസിയായിരുന്ന കുനിങ്ങാട്ടെ കായിലോട്ട് കുഞ്ഞബ്ദുല്ല (സോഹാര്‍ – മജീസ്) നിര്യാതനായി. പിതാവ് പരേതനായ കായിലോട്ട് കുഞ്ഞമ്മദ്, മാതാവ് അച്ചന്‍

നിര്യാതനായി

മേപ്പാടി: ആദ്യകാല ടെയ്‌ലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന കുന്ദമംഗലം വയലില്‍ പി.ടി.അബ്ദുല്‍ റസാഖ് (84) അന്തരിച്ചു. ഭാര്യ കെ.ആയിഷ. മക്കള്‍ പി.ടി.മന്‍സൂര്‍

ഡോക്ടര്‍ കാണം കണ്ടി അബ്ദുള്ള നിര്യാതനായി

കോഴിക്കോട്: നരിപ്പറ്റ ചീക്കൊന്നിലെ കാണം കണ്ടി കുടുംബാംഗം ഡോക്ടര്‍ കാണം കണ്ടി അബ്ദുള്ള (79)പന്നിയങ്കര കാണംകണ്ടി ഹൗസില്‍ നിര്യാതനായി.ജിദ്ദ കിംഗ്

ഡോ.സുനില്‍.കെ.രാഹുലന്‍ അന്തരിച്ചു

കോഴിക്കോട്: പി.ടി.ഉഷ റോഡ്, ജയന്തി നഗര്‍ കോളനി, ദീപത്തില്‍ ഡോ.സുനില്‍.കെ.രാഹുലന്‍(58) അന്തരിച്ചു. അബുദാബി മുസഫ ലൈഫ്ലൈന്‍ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് യൂറോളജിസ്റ്റായിരുന്നു.

ചലച്ചിത്ര  നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 44 വയസ്സായിരുന്നു. എന്റെ മെഴുകുതിരി അത്താഴങ്ങള്‍, വിഷ്ണു

കൊടുവള്ളിയിലെ വിദ്യാര്‍ഥിയുടെ മരണം; ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞു

കോഴിക്കോട് കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്.