പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലില്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍

പൊറോളി സുന്ദര്‍ദാസ് അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ സാംസ്‌കാരിക, സാമൂഹിക, വ്യവസായ മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന പൊറോളി സുന്ദര്‍ദാസ് (77) അന്തരിച്ചു.വസതിയായ പൂളാടിക്കുന്ന് പെരുന്തുരുത്തി ഭാരതീയ

ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ അന്തരിച്ചു

കോഴിക്കോട്: ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെ (ഇംഹാന്‍സ്) ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ (63) അന്തരിച്ചു.

ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചു

തിരുവനന്തപുരം: അരുവിപ്പുറം നെയ്യാറില്‍ ദമ്പതികള്‍ ചാടി മരിച്ചു. മകന്റെ വേര്‍പാട് താങ്ങാനാവാതെയാണ് ദമ്പതികള്‍ മരിച്ചത്.മുട്ടട സ്വദേശികളായ സ്‌നേഹദേവും ശ്രീകലയുമാണു മരിച്ചത്.ഒരു

മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

മലപ്പുറം: കൊണ്ടോട്ടി മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കൊണ്ടോട്ടി കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കാക്കനാട്ട് സ്വിമ്മിങ് പൂളില്‍ പ്ലസ് വണ്‍ മരിച്ച നിലയില്‍

കൊച്ചി:പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്‌ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ

മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബീജപൂരില്‍ സുരക്ഷാ സംഘത്തിനു നേരെയുള്ള മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

രാജഗോപാല ചിദംബരം അന്തരിച്ചു

മുംബൈ: പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (89) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ

കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് അന്തരിച്ചു

കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് എ വി ജോര്‍ജ് (94) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ