റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാര്‍ മുകേഷ് അംബാനിയാണ് 2023ല്‍ സമ്പത്ത് വാരിക്കൂട്ടിയവരില്‍ മുന്നില്‍. 83,000 കോടി രൂപ(9.98 ബില്യണ്‍ ഡോളര്‍)യാണ് 2023ല്‍
Category: Business
സ്വര്‍ണവില സര്‍വകാല കുതിപ്പില്‍ പവന് 47120 രൂപ
കൊച്ചി: സ്വര്‍ണവില സംസ്ഥാനത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് വില.
ഈ 5 അഞ്ച് സര്‍ക്കാര്‍ പദ്ധതികള്‍ ഒരു സംരംഭകനാകാന്‍ നിങ്ങളെ സഹായിക്കും
സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പാതയിലൂടെയാണ് ലോകം സഞ്ചരിക്കുന്നത്. 99,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 107 യൂണികോണ്‍ കമ്പനികളും ഉള്ളതിനാല്‍
ഇന്ത്യയില്‍ ഓട്ടോണോമസ് കാറുകള്‍ അനുവദിക്കില്ല;നിതിന്‍ ഗഡ്കരി
ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടുമെന്നതിനാലാണ് ഓട്ടോണോമസ്
ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്ന മീന്‍ ‘ബരക്കുഡ’; ഈ സോളാര്‍ ബോട്ടില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം
കേരളത്തില്‍ പ്രധാന സഞ്ചാരമാര്‍ഗമാണ് വളളങ്ങളും ബോട്ടുകളും. സോളാര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ കേരളത്തില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക്
വായ്പാ തിരിച്ചടവ് കൂടും; എസ്ബിഐ പലിശ നിരക്ക് ഉയര്‍ത്തി
മുംബൈ: എസ്ബിഐ വായ്പാ പലിശ നിരക്കില്‍ വര്‍ധന വരുത്തി. അടിസ്ഥാന നിരക്കില്‍ അഞ്ചു മുതല്‍ പത്തു ബേസിസ് പോയിന്റ് വരെയാണ്
സ്വര്‍ണത്തിന് ഇടിവ് നിന്നു, ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു
കൊച്ചി: ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് വീണ്ടും 46000ന്
‘മൂന്ന് ദിവസം ഓഫീസില്‍ ജോലി ചെയ്യണം’; ജീവനക്കാരോട് ഇന്‍ഫോസിസ്
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസും ഓഫീസില്‍ വന്ന് തന്നെ ജോലിചെയ്യുന്ന ദിവസങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത
വിപണിയെ ഇളക്കി മറിക്കുന്ന മൈജിയുടെ X-MASS സെയില്‍ ആരംഭിച്ചു.
കോഴിക്കോട് : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് നെറ്റ്‌വര്‍ക്ക് ആയ മൈജിയുടെ ക്രിസ്മസ്
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ 50,313.12 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലസര്വകാല റെക്കോര്‍ഡില്‍. വില. ഗ്രാമിന് 75 രൂപ കൂടി 5845 രൂപയായി. പവന് 600 രൂപയുടെ