കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്ന എന്‍.രാജേഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍
Author: Nizar
സുകുമാര്‍ അണ്ടലൂര്‍ സ്മാരക യുവ കവിത പുരസ്‌കാരം വൈഷ്ണവ് സതീഷിന്
തലശ്ശേരി: സുകുമാര്‍ അണ്ടലൂര്‍ സ്മാരക യുവ കവിത പുരസ്‌കാരത്തിന് കലാലയ വിദ്യാര്‍ഥി വൈഷ്ണവ് സതീഷ് അര്‍ഹനായതായി അണ്ടലൂര്‍ സാഹിത്യ പോഷിണി
ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു
പനജി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഗോവയില്‍ ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞ്
റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍
മധു കൊലക്കേസ്; 29,31 സാക്ഷികള്‍ കൂറുമാറി
പാലക്കാട്: മധു കൊലക്കേസില്‍ വിചാരണയ്ക്കിടെ 29ാം സാക്ഷിയും 31ാം സാക്ഷിയും കൂറുമാറി. കോടതിയില്‍വച്ച് മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോ ദൃശ്യം
കുടുംബശ്രീ ഓണച്ചന്തകളിലൂടെ 18.94 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി 18.94 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസുകളിലായി സംഘടിപ്പിച്ച
വടകര-വെങ്ങളം പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം: സോഷ്യലിസ്റ്റ് കള്‍ച്ചറല്‍ ഫോറം
കോഴിക്കോട്: ജില്ലയിലെ ദേശീയപാത നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പുര്‍ത്തീകരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സോഷ്യലിസ്റ്റ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. അഴിയൂര്‍
ബഹിരാകാശവാരം: സ്‌കൂള്‍കുട്ടികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി
കോഴിക്കോട്: ബഹിരാകാശവാരത്തില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശശാസ്ത്രത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബഹിരാകാശരംഗത്തെ നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിനായി
നാദാപുരത്ത് വീടുകളലെ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം
നാദാപുരം: വീടുകളിലെ വളര്‍ത്തു നായകള്‍ക്ക് വാക്‌സിനേഷന്‍ എടുത്ത് പഞ്ചായത്ത് ലൈസന്‍സ് കരസ്ഥമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 26/ 8 /2022ലെ പഞ്ചായത്ത്
അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍: വില 15.11ലക്ഷം മുതല്‍
കോഴിക്കോട്:ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാഹനങ്ങളുടെ വില പ്രഖ്യാപിച്ചു. 15,11,000 രൂപ മുതല്‍
