പി.പി ഉമ്മര്‍കോയ ജന്മശതാബ്ദി ആഘോഷം 19ന്

കോഴിക്കോട്: പ്രമുഖ ഗാന്ധിയനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി.പി ഉമ്മര്‍കോയയുടെ ജന്മ ശതാബ്ദി ആഘോഷം ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കുമെന്ന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പറേറ്റ് ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തും: സാം.പി മാത്യു

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പറേറ്റ് വല്‍കൃത-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് സി.പി.ഐ(എം.എല്‍) കേന്ദ്ര കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സാം.പി മാത്യു

‘സുദൃഢം-2022’ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശന ക്യാമ്പെയ്‌നുമായി കുടുംബശ്രീ

തിരുവനന്തപുരം: കുടുംബശ്രീ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സുദൃഢം-2022’ സംസ്ഥാനതല ക്യാമ്പെയ്‌നിന് തുടക്കമായി. കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവരേയും

ന്യൂജനറേഷന്‍ ബാങ്കുകളുടെ ചൂഷണം തടയാന്‍ സഹകരണ ബാങ്കിനെ പ്രോത്സാഹിപ്പിക്കണം: എം. മെഹബൂബ്

കോഴിക്കോട്: പുതിയ ഐ.ടി സമ്പ്രദായം ഉപയോഗിച്ച് ന്യൂജനറേഷന്‍ ബാങ്കുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്ന് കണ്‍സ്യൂമര്‍

ബന്ധുത്വം പോലും ബന്ധനമാകുന്ന കാലമാണ് ഇന്നത്തേത്: പ്രിന്‍സ് അബ്രഹാം

തലശ്ശേരി: കലയും സംസ്‌കാരവും മനുഷ്യ മനസ്സിനെ വിമലീകരിക്കുമെന്നും നല്ല സുഹൃത്തുക്കള്‍ ഒരുപാടുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ ജീവിക്കുമെന്നും പോലിസ് വിജിലന്‍സ് സൂപ്രണ്ട്

ഒഞ്ചിയത്തിന്റെ കഥാകാരന്‍

എ.കെ അനീസ നാല് പതിറ്റാണ്ടായി എഴുത്തിന്റെ ലോകത്ത് സജീവ സാന്നിധ്യമാണ് ഒഞ്ചിയം ഉസ്മാന്‍ ഒരിയാന. ‘കാക്കപ്പടക്ക്’ശേഷം പ്രസിദ്ധീകരിച്ച ‘എന്റെ വീട്

പാനാസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ പെന്റാമോഡുലാര്‍ ഫ്‌ളാറ്റ് സ്വിച്ച് വിപണിയില്‍

കോഴിക്കോട്: പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ പെന്റാമോഡുലാര്‍ ഫ്‌ളാറ്റ് സ്വിച്ചുകള്‍ കേരള വിപണിയിലിറക്കി. 6 എ, 16 എ റേറ്റിങ്ങിലുള്ള

വി.കെ.സി പ്രൈഡ് ഷോപ്പ് ലോക്കല്‍-2 ഒക്ടോബര്‍ 31 വരെ നീട്ടി

കോഴിക്കോട്: ചെറുകിട സംരംഭകരേയും അയല്‍പ്പക്ക വ്യാപാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് വി.കെ.സി പ്രൈഡ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണം രണ്ടാംഘട്ടം ഒക്ടോബര്‍ 31

കോര്‍പറേഷനില്‍ നിന്നും വ്യാജ രേഖയുണ്ടാക്കല്‍: ബി.ജെ.പി പ്രതിഷേധ ധര്‍ണ നടത്തി

കോഴിക്കോട്: കിടപ്പ് രോഗിയായ ഷഹിദിന്റെ ഭൂമി പണം കൊടുക്കാം എന്ന് ഉറപ്പ് നല്‍കി വഞ്ചിക്കുകയും കോര്‍പറേഷനില്‍ നിന്ന് വ്യാജരേഖയുണ്ടാക്കി സ്ഥലം

എ.എന്‍ ഷംസീറിന് തലശ്ശേരി മണ്ഡലം പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

തലശ്ശേരി: നിയമസഭാ സ്പീക്കറായി ചുമതലയേറ്റശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ എ.എന്‍ ഷംസീറിന് തലശ്ശേരി മണ്ഡലം പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മണവാട്ടി