തിരുവാണി നവരാത്രി സര്‍ഗ്ഗോത്സവം ഇന്ന് മുതല്‍ ഒക്ടോബര്‍ നാലുവരെ

കോഴിക്കോട്: ശ്രീതിരുവാണി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സര്‍ഗ്ഗോത്സവം ഇന്ന് മുതല്‍ ഒക്ടോബര്‍ നാലുവരെ നടക്കും. ഇന്ന് സാംസ്‌കാരിക സദസ്സില്‍ രാജേഷ്

മുഖ്യമന്ത്രിയായി തുടരും; അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് അശോക് ഗെഹ്‌ലോട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാനാണ് താല്‍പര്യമെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സും നോണ്‍ അപ്രൂവ്ഡ് ടീച്ചര്‍മാരും 29ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും

കോഴിക്കോട്: ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവിറക്കുക, അപ്രഖ്യാപിത നിയമനിരോധനം പിന്‍വലിക്കുക, 25-06-2022 വരെയുള്ള എല്ലാ നിയമനങ്ങളും അംഗീകരിക്കുക, കെ.ഇ.ആര്‍ അമെന്റ്‌മെന്റ്

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി അന്തരിച്ചു

ദോഹ: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ വാഗ്മിയുമായ ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു.

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 13 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ മരിച്ചു. റഷ്യയിലെ ഇഷാസ്‌ക് നഗരത്തിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ

ഹുദാ സെന്റര്‍ കെ.എന്‍.എം ‘ലീഡേഴ്‌സ് മീറ്റ്’

കുവൈറ്റ്:മതത്തിന്റെപേരില്‍കൊലവിളിയുമായിതെരുവിലിറങ്ങുന്നതുംസായുധകലാപങ്ങള്‍ക്ക്ആഹ്വാനംചെയ്യുന്നതുംമതവിരുദ്ധവുംമനുഷ്യത്വ വിരുദ്ധവുമാണെന്ന്കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍മടവൂര്‍. നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തില്‍ ഡിസംബറില്‍ നടക്കുന്ന 10ാമത് സംസ്ഥാന

ഫോക്കസ് കുവൈറ്റ് ശില്‍പശാല

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ്, ഒമനിക്‌സ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ 30ന് ഉച്ചക്ക് രണ്ടുമണി

വി.കെ.സി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം

കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ ഉല്‍പ്പാദകരായ വി.കെ.സി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം. ബാര്‍ക്ക്,

നാട് ലഹരിച്ചുഴിയില്‍: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കലക്ടറേറ്റ് മാര്‍ച്ച് 28ന്

കോഴിക്കോട്: ലഹരിമാഫിയ തലവന്മാരെ പിടികൂടുക, ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ട്‌കെട്ട് അവസാനിപ്പിക്കുക, മയക്കുമരുന്ന് കൈവശം വയ്ക്കുന്നവരെ രക്ഷപ്പെടുത്തുന്ന എന്‍.ഡി.പി.എസ് ആക്ടിലെ ചട്ടഭേദഗതി പിന്‍വലിക്കുക

നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ പോലിസ് അറസ്റ്റ് ചെയ്തു. മരട് പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.