തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ഉദ്ഘാടന കര്‍മം പ്രസിഡന്റ്് അഡ്വ.കെ.സത്യന്‍ നിര്‍വഹിക്കുന്നു
Author: Nizar
മാങ്ങോട്ടും കാവില്‍ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
തലശ്ശേരി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. സരസ്വതി മണ്ഡപത്തില്‍ തലശ്ശേരി
എഡ്വേര്‍ഡ് സ്‌നോഡന് പൗരത്വം നല്‍കി റഷ്യ
മോസ്‌കോ: യു.എസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച ചാരപ്രവര്‍ത്തി വെളിപ്പെടുത്തിയ യു.എസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വോര്‍ഡ് സ്‌നോഡന് റഷ്യ പൗരത്വം നല്‍കി.
ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും
കൊച്ചി: ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി; എതിര്‍പ്പറിയിച്ച് യൂണിയനുകള്‍, ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പരിഷ്‌കരണങ്ങളില്‍ തൊഴിലാളി സംഘടനകളുമായി ഇന്ന് ചര്‍ച്ച. വൈകീട്ട് നാലരയോടെ ചീഫ് ഓഫിസിലെ കോണ്‍ഫറന്‍സ്
എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന നിലപാട് ഇല്ല: എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: രാജ്യത്ത് പോപുലര്‍ ഫ്രണ്ടിനെതിരേ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ എസ്.ഡി.പിയെ നിരോധിക്കുന്നതില്‍ കാര്യമില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍.
പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും രാജ്യവ്യാപക റെയ്ഡ്; 72 പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളില്‍ രാജ്യവ്യാപക റെയ്ഡ്. അസം, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ്
എ.പി മെഹറലി രചിച്ച ‘വിചിത്രമീ യമേരിക്ക’ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: പരേതനായ എ.പി മെഹറലി (മുന്‍ സ്റ്റേഷന്‍ ഡയരക്ടര്‍, ആകാശവാണി) രചിച്ച ‘വിചിത്രമീ യമേരിക്ക’ പുസ്തകം ആലങ്കോട് ലീലാകൃഷ്ണന്‍, ഫാത്തിമ
പ്രോസ്റ്റേറ്റ് കാന്‍സര്‍ ക്യാംപയിന്‍ നടത്തി
കോഴിക്കോട്: അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ലയണ്‍സ് ക്ലബ് കാലിക്കറ്റ് സ്യമന്തകയുമായി ചേര്‍ന്ന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ക്യാംപയിന്‍
സമ്പൂര്‍ണ ഡിജിറ്റല്‍ ഗവേണ്‍സ് ഉടന്‍ നടപ്പിലാകും: ചീഫ് സെക്രട്ടറി വി.പി ജോയ്
കോഴിക്കോട്: സാമൂഹികവും സാമ്പത്തികവുമായ വികസനത്തില്‍ വലിയ മാറ്റങ്ങളില്‍ എത്തി നില്‍ക്കുന്ന സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഗവേണ്‍സ് ഉടന്‍ നടപ്പിലാകുമെന്ന് ചീഫ്
