തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തരൂരിന്
Author: Nizar
പി.എം സാറ ഹജ്ജുമ്മ ജനറേഷന്‍ ട്രസ്റ്റ് ഫര്‍ഹ ഫാറൂഖിനെ അനുമോദിച്ചു
തലശ്ശേരി: പി.എം സാറ ഹജ്ജുമ്മ ജനറേഷന്‍ കുടുംബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബത്തില്‍ ആദ്യമായി എം.ബി.ബി.എസ് ബിരുദം നേടിയ ഫര്‍ഹ ഫാറൂഖിനെ
സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിച്ചു
മയ്യഴിയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാള്‍ മഹോത്സവത്തിന് മുന്നോടിയായി ഇടവകക്കാര്‍ വികാരി റവ. ഫാ. വിന്‍സെന്റ് പുളിക്കലിന്റ മുഖ്യ കര്‍മികത്വത്തില്‍
സംഗീത പ്രതിഭകളെ അനുമോദിക്കും
മാഹി: ഫ്‌ളവേര്‍സ് ടോപ്പ് സിംഗര്‍ ശ്രീനന്ദ് വിനോദിനേയും, പൂമരം റിയാലിറ്റി ഷോ വിന്നര്‍ കൃഷ്ണ ദിലീപിനേയും നാള ചാലക്കര ഉസ്മാന്‍
സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധവ്. അഞ്ച് ദിവസത്തിനിടെ 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 38,200 രൂപയായി സ്വര്‍ണത്തിന്
മൂന്നാറിനെ വിറപ്പിച്ച കടുവ ഒടുവില്‍ കുടുങ്ങി
മൂന്നാര്‍: മൂന്നാറില്‍ കന്നുകാലികളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. നയ്മക്കാട്ട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
എം.എന്‍ പാലൂര്‍ സ്മാരക താളിയോല പുരസ്‌കാര വിതരണം ഒമ്പതിന്
കോഴിക്കോട്: കവി എം.എന്‍പാലൂരിന്റെ സ്മരണാര്‍ത്ഥം താളിയോല സാംസ്‌കാരിക സമിതി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തില്‍
അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട്: പ്രമുഖ ചലചിത്ര നിര്‍മാതാവും അഭിനേതാവും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണത്തില്‍ മലയാളചലച്ചിത്ര കാണികള്‍ ( മക്കള്‍)
പത്തേമാരിയുടെ പുതിയ പതിപ്പ് സമര്‍പ്പിച്ചു
ഷരീഫ് ഇബ്രാഹിം എഴുതിയ പത്തേമാരിയുടെ പുതിയ പതിപ്പ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം
വനജാക്ഷി നിര്യാതയായി
തലശ്ശേരി: മാടപ്പീടികമീത്തലേടത്ത് ഹൗസില്‍ വനജാക്ഷി (72) നിര്യാതയായി. പരേതരായ ഗോപാലന്റേയും കല്യാണിയുടയേും മകളാണ്. മക്കള്‍:രജത്.എസ് രമേഷ്, നികിത രമേഷ്. സഹോദരന്‍:
