അത്തോളി: അത്തോളി പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ തിലകന്‍ സ്മാരക അവാര്‍ഡ് നേടിയ രവീന്ദ്രന്‍ കോറോത്തിനെ മൊമെന്റോയും പൊന്നാടയും
Author: Nizar
ഞേറക്കോള്‍ കുമാരന്‍ നിര്യാതനായി
മയ്യഴി: പന്തക്കലിലെ ഞേറക്കോള്‍ കുമാരന്‍ (72) ബംഗളൂരുവില്‍ അന്തരിച്ചു. ഹൈദരാബാദില്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ റിട്ട. സീനിയര്‍
ലൈഫ് മിഷന്‍ അഴിമതി: സി.ബി.ഐ എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി.ബി.ഐ ചോദ്യം ചെയ്യും.
സന്ദീപ് കുമാര്‍ തലശ്ശേരി സബ് കലക്ടര്‍
തലശ്ശേരി സബ് കലക്ടറായി നിയമിതനായ സന്ദീപ് കുമാര്‍
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് അഖിലേന്ത്യാ അവാര്‍ഡ്
ന്യൂഡല്‍ഹി: വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അഖിലേന്ത്യാ അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് ലഭിച്ചു. ആയുര്‍വേദത്തിന്റെ
ആവില മാതാവിന് തിരുനാള്‍: മയ്യഴിക്ക് ഇനി ഉത്സവ ലഹരി
മാഹി: നഗരസഭാ കാര്യാലയത്തില്‍ നിന്നുള്ള സൈറണും, പളളിയിലെ കൂട്ടമണികളുടെ നാദവും, കീര്‍ത്തനാലാപനവും മുഴങ്ങവെ ,നൂറു കണക്കിന് വിശ്വാസികള്‍ക്കിടയിലേക്ക് പള്ളി വികാരി
ശ്രീജഗന്നാഥ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു
തലശ്ശേരി: സംഗീതവും നടനവും അക്ഷരോത്സവവുമെല്ലാം ആത്മീയതയുടെ ഹൃദയസ്പര്‍ശമായി മാറിയ പരിപാടികളോടെ ശ്രീജഗന്നാഥ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. നൂറോളം കുട്ടികളാണ്
രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം
ന്യൂഡല്‍ഹി: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്. മൂന്ന് പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍
എഴുത്തുകാര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയണം: കെ.പി മോഹനന്‍ എം.എല്‍.എ
തലശ്ശേരി: പ്രതിസന്ധികളെ മറികടക്കാന്‍ എഴുത്തുകാര്‍ക്കും മാധ്യമങ്ങള്‍ക്കും കഴിയണമെന്ന് കെ.പി.മോഹനന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. വായനയും എഴുത്തും അറിവിന്റെ വിശാലത തവര്‍ധിപ്പിക്കും. അറിവുകള്‍
ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ സമയം ഒരു കുട്ടിക്ക് ജന്മം നല്‍കുമ്പോഴാണ്: പേളി മാണി
കോഴിക്കോട്: ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം ഒരു കുട്ടിക്ക് ജന്മം നല്‍കുന്ന സന്ദര്‍ഭമാണെന്ന് നടിയും അവതാരകയുമായ പേളി
