കൊച്ചി: താന്‍ നിയമവിരുദ്ധമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറുയന്നത് അനുസരിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍
Author: Nizar
ലൈംഗിക പീഡന പരാതി: എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവില്‍, കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
കൊച്ചി: സ്ത്രീപീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഒളിവില്‍ തുടരുന്നു. എം.എല്‍.എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലിസ് ഇന്ന്
കോഴിക്കോട് എന്‍.ഐ.ടി പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള (വിന്റര്‍ സെമസ്റ്റര്‍) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: എന്‍.ഐ.ടി പി.എച്ച്.ഡി പ്രവേശനത്തിന് യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.വിവിധ സ്കീമുകള്‍:സ്കീം I: ഫുള്‍ ടൈം പി.എച്.ഡി ഡയരക്ട
കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ നിര്‍മിക്കുന്ന ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ പ്രവൃത്തി ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. അഞ്ച്
കോഴിക്കോട് ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍
കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ k.M.N.V.G അടിയോടി സ്മാരക മന്ദിരത്തില്‍ നടന്ന കോഴിക്കോട് ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍
ലോകകപ്പ് സംഘാടനത്തിലെ മലയാളി സാന്നിധ്യം സഫീര്‍ റഹ്മാന് ആദരവ് നാളെ
കോഴിക്കോട്: ലോകകപ്പ് സംഘാടനത്തിലെ മലയാളി സാന്നിധ്യം സഫീര്‍ റഹ്മാന് നാളെ വൈകീട്ട് 3.30ന് മലബാര്‍ പാലസില്‍ വച്ച് ആദരവ് നല്‍കും.
‘അഴകിന്’ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ ബേപ്പൂര്‍ മുതല്‍ എലത്തൂര്‍ വരെയുള്ള 23 കിലോമീറ്ററോളം വരുന്ന കടല്‍തീരം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള
മഹാത്മാ അവാര്‍ഡ് ഫോര്‍ ഹെല്‍ത്ത് കെയര്‍ ഡോ.പി.എം വാരിയര്‍ക്ക് ലഭിച്ചു
കോട്ടയ്ക്കല്‍: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ അമിത് സച്ച്‌ദേവ്, ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ‘മഹാത്മാ അവാര്‍ഡ് ഫോര്‍ ഹെല്‍ത്ത് കെയര്‍’
പി.എസ്.സിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നവീകരിച്ച കോഴിക്കോട് ജില്ലാ ഓഫീസ് ഉദ്ഘാടനം പി.എസ്.സി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍നിര്‍വഹിച്ചു.
തിമിരമുക്ത കോഴിക്കോട് കോര്‍പറേഷന്‍ 2022-23 ആരംഭിച്ചു
കോഴിക്കോട്: ലോകകാഴ്ച ദിനത്തോടനുബന്ധിച്ച് ട്രിനിറ്റി കണ്ണാശുപത്രിയും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 100 ദിന സൗജന്യ തിമിര നിര്‍ണയ ശസ്ത്രക്രിയ
