ശ്യാമപ്രസാദിന്റെ ‘ആളോഹരി ആനന്ദവുമായി’ റോയല്‍ സിനിമാസ്

സാറാ ജോസഫിന്റെ വിവാദ നോവല്‍ ആളോഹരി ആനന്ദം പ്രമേയമാക്കി ശ്യാമപ്രസാദ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍

‘തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം’; വനിതാലീഗ് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

രാമനാട്ടുകര: നഗരസഭയില്‍ വനിതാ ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കം കുറിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ് ഉദ്ഘാടനം ചെയ്തു.

ഉദയം ഹോമിന് സഹായഹസ്തവുമായി ഇന്ത്യന്‍ ബാങ്ക്

കോഴിക്കോട്: ഉദയം ഹോമിലെ അന്തേവാസികള്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ ബാങ്ക്. ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പുതിയ വാഹനം

കോണ്‍ഗ്രസില്‍ ഇനി ഖാര്‍ഗെ, തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍

ന്യൂഡല്‍ഹി: 24 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം. എതിരാളിയായ ശശി തരൂര്‍ എം.പിയെ

കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നരഹത്യാ വകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കി തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ

യു.പിയിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണം; ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.പിയിലെ വോട്ടുകള്‍ പ്രത്യേക എണ്ണണമെന്ന് ശശി തരൂര്‍. തിരഞ്ഞെടുപ്പ് സമിതിയോട് തരൂര്‍ ആവശ്യപ്പെട്ടു. പോളിങ്ങില്‍

ഭിന്നശേഷി സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ നിയമബോധവല്‍ക്കരണം നടത്തി

കൊയിലാണ്ടി: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ലോക മാനസികാരോഗ്യ വാരാചരണത്തോടനുബന്ധിച്ച് അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍, ചേമഞ്ചേരിയിലെ രക്ഷിതാക്കള്‍ക്കായി ഭിന്നശേഷി സംരക്ഷണ

നാദാപുരം ഗ്രാമപഞ്ചായത്ത് സദ്ഭരണം: ശില്‍പശാല നടത്തി മിഷന്‍ 2025 രേഖ തയ്യാറാക്കി

നാദാപുരം: ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വെച്ച് ഏകദിന ശില്‍പശാല നടത്തി.

ബേപ്പൂര്‍ മുരളീധര പണിക്കരുടെ ‘പഞ്ചദുര്‍ഗ’ കാലഘട്ടത്തിന് അനുയോജ്യമായ നോവല്‍ : എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: മന്ത്രവാദത്തിന്റേയും ദുര്‍മന്ത്രവാദത്തിന്റെയും വാര്‍ത്തകള്‍ക്കിടയില്‍ കാലഘട്ടത്തിന് അനുയോജ്യമായ നോവലാണ് പഞ്ചദുര്‍ഗയെന്ന് എം.കെ രാഘവന്‍ എം.പി. ജ്യോതിഷ പണ്ഡിതന്‍ ബേപ്പൂര്‍ മുരളീധര