ഗവര്‍ണര്‍ വി.സിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്; ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല: മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണറോടുള്ള സമീപനത്തില്‍ യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത മറനീക്കി പുറത്ത് വന്നു. വി.സിമാര്‍ക്കെതിരായ നീക്കത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ

ലഹരിക്കെതിരേ മണ്‍ചിരാത് തെളിയിച്ച് രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ചൊക്ലി: ദീപാവലി നാളില്‍ രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലഹരിയെ പ്രതിരോധിക്കാനുള്ള സന്ദേശവുമായി വിദ്യാലയത്തില്‍ ആയിരം മണ്‍ചിരാതുകള്‍ തെളിയിച്ചു. തിന്‍മക്കെതിരെയുള്ള നന്മയുടെ

രാഗ മഴയായി ദീക്ഷിതര്‍ സംഗീതോത്സവം

മാഹി: ശാസത്രീയ സംഗീതത്തില്‍ മുങ്ങി നിവര്‍ന്ന്, രാഗമാധുരിയുടെ അനുഭൂതി പകര്‍ന്നേകിയ പ്രശസ്ത സംഗീതജ്ഞന്‍ യു.ജയന്‍ മാസ്റ്ററ്റുടേയും ശിഷ്യരുടേയും പഞ്ചരത്‌ന കീര്‍ത്തനാലാപനം

സൗത്ത് ഇന്ത്യന്‍ ബിസിനസ് ഫോറം മൂന്നാമത് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

രവി കൊമ്മേരി ദുബായ്: യു.എ.ഇയിലെ സൗത്ത് ഇന്ത്യയില്‍ നിന്നുള്ള സംരംഭകരുടെ ആഗോള കൂട്ടായ്മയായ ‘ സൗത്ത് ഇന്ത്യന്‍ ബിസിനസ് ഫോറം’

ആരോപണങ്ങള്‍ നിഷേധിക്കുന്നു; സ്വപ്‌നക്കെതിരേ പാര്‍ട്ടിയോടാലോചിച്ച് നിയമനടപടി: ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വപ്‌നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഔദ്യോഗിക വസതിയിലേക്ക് സ്വപ്‌നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ഒരു

നന്മയുടെ ദീപാവലി ആഘോഷിച്ച്‌ ഹാര്‍വെസ്റ്റേ

പട്ടാമ്പി: തിന്മയുടെ മേല്‍ നന്മയുടെ വിജയമായി ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ലോകമെമ്പാടുമുള്ള ഭാരതീയര്‍ അലങ്കാര വിളക്കുകളുടെ പ്രകാശത്തില്‍ ചിരാതുകള്‍

ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്‍ പോലിസില്‍ കീഴടങ്ങി

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനക്കേസില്‍ വടകര ഡിവൈ.എസ്.പി ഓഫിസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ്

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ആയുര്‍വേദ ദിനാചരണം നടത്തി

കോട്ടക്കല്‍: ‘ഓരോ വീട്ടിലും ഓരോ ദിനവും ആയുര്‍വേദം ‘എന്ന ഈ വര്‍ഷത്തെ ആയുര്‍വേദം സന്ദേശം നല്‍കിക്കൊണ്ട് ആര്യവൈദ്യശാലയില്‍ ആയുര്‍വേദ ദിനാചരണം

കൊവിഡാനന്തര രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സ: ഡോ: ബബിതകുമാരി

കോഴിക്കോട്: കോവിഡ് വന്ന് മാറിയവരില്‍ കാണപ്പെടുന്ന പ്രയാസങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സീനിയര്‍ ഫിസിഷ്യന്‍ ഡോ: ബബിത