കോഴിക്കോട്: ലോക സ്ട്രോക്ക് ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എനേബിള്‍ഡ് കോമ്പ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്ട്രോക്ക്
Author: Nizar
സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു
മത സൗഹാര്‍ദ കൂട്ടായ്മയായ ഷെല്‍ട്ടര്‍ പന്നിത്തടം സെന്ററില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയുടെ പ്രവര്‍ത്തനോദ്ഘാടനം കുന്നംകുളം സി.ഐ ഷാജഹാന്‍ നിര്‍വഹിക്കുന്നു. സാമൂഹിക
‘അനുമതിയില്ലാതെ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യണം’
നാദാപുരം: ഗ്രാമപഞ്ചായത്ത് പരിധിയില്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ,ബാനറുകള്‍, കൊടി തോരണങ്ങള്‍ ,കമാനങ്ങള്‍ എന്നിവ നവംബര്‍
കെ. ദേവരാജന്‍ അനുസ്മരണം
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി പ്രിന്റിങ് ടെക്‌നോളജി കോഴ്‌സ് ആരംഭിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ദീര്‍ഘകാലം വിസിറ്റിങ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയും
ഏക സിവില്‍ കോഡ്: പരിശോധിക്കാന്‍ ഗുജറാത്ത് സമിതിയെ നിയോഗിച്ചു
അഹമ്മദാബാദ്: ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഗുജറാത്തും. സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിക്കാന്‍ സമിതിയെ ഗുജറാത്ത്
കുട്ടികള്‍ നിരന്തരമായ പരിശ്രമത്തിലൂടെ ആത്മവിശ്വാസം നേടിയെടുക്കണം: മധുപാല്‍
തിരുവനന്തപുരം: കുട്ടികള്‍ നിരന്തരമായ പരിശ്രമത്തിലൂടെ ആത്മവിശ്വാസം നേടിയെടുക്കണമെന്ന് നടനും സംവിധായകനുമായ മധുപാല്‍ പറഞ്ഞു. കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തില്‍ ശിശുദിന പതിപ്പ്
ഒരുലക്ഷം പേര്‍ക്ക് വായ്പാ പദ്ധതി; ഗ്രാന്റ് മലബാര്‍ ജോര്‍ ഫെയര്‍ നവംബര്‍ ഒന്നിന്
കോഴിക്കോട് : ഇന്ത്യയിലാദ്യത്തെ റിസ്‌ക് ഫ്രീ ജോയിന്റ് വെഞ്ച്വര്‍ ഫ്രാഞ്ചൈസി പ്ലാറ്റ്‌ഫോമായ ജോറിന്റെ ആഭിമുഖ്യത്തില്‍ റിംഗ്‌സ് പ്രൊമോസ്, കാലിക്കറ്റ് സിറ്റി
കേരളപ്പിറവി ആഘോഷം ജനകീയമാക്കും: മുസ്തഫ കൊമ്മേരി
കോഴിക്കോട്: കേരളപ്പിറവി ദിനം ജനകീയമായി ആഘോഷിക്കാന്‍ എസ്.ഡി.പി.ഐ ജില്ലാകമ്മിറ്റി തീരുമാനിച്ചതായി മുസ്തഫ കൊമ്മേരി പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ തലങ്ങളില്‍
വേതന വര്‍ധനവ് ആവശ്യപ്പെട്ട് കേരള ഗവ.ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സമരത്തിലേക്ക്
കോഴിക്കോട്: കേരള ഗവ.ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ (സി.ഐ.ടി.യു) കോഴിക്കാട് ജില്ലാകമ്മിറ്റി സമരത്തിലേക്ക്. ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍
മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോര; മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട്: മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ്
