കോഴിക്കോട്: മാവൂര്‍റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് എതിര്‍വശം ഗോള്‍ഡന്‍ പ്ലാസയില്‍ ഐ.എ.എസ് കോച്ചിങ്ങ് നടത്തിവരുന്ന ആല്‍ക്കമി ഐ.എ.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രേഡ്
Author: Nizar
കതിരണി പദ്ധതി: സെമിനാര്‍ നടത്തി
കോഴിക്കോട്: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന കതിരണി പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷി വികസനവുമായി ബന്ധപ്പെട്ട് സെമിനാര്‍ നടത്തി. ജനകീയാസൂത്രണ പദ്ധതിയില്‍
തിരുവമ്പാടിയിലെ ഫാം ടൂറിസം പദ്ധതി: കാണാനും പഠിക്കാനും കണ്ണൂര്‍ ജില്ലാ കലക്ടറും സംഘവുമെത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ വിവിധ ഫാമുകള്‍ കോര്‍ത്തിണക്കി ആരംഭിച്ച ഫാം ടൂറിസം പദ്ധതി കാണുന്നതിനും പഠിക്കുന്നതിനുമായി കണ്ണൂര്‍ ജില്ലാ
‘വിശ്വാസവും, അന്ധവിശ്വാസവും’: സെമിനാര്‍ നടത്തി
കുന്നംകുളം, കലശമലയിലെ ആര്യ ലോക് ആശ്രമത്തില്‍ നടന്ന വിശ്വാസവും, അന്ധവിശ്വാസവും എന്ന സെമിനാറില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം പ്രഭാഷണം
വെസ്റ്റ്ഹില്‍ ചുങ്കം – വരയ്ക്കല്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണം; അധികാരികളുടെ അനാസ്ഥക്കെതിരേ ബി.ജെ.പി.യുടെ പ്രതിഷേധ പകല്‍ പന്തം
കോഴിക്കോട് : വെസ്റ്റ്ഹില്‍ ചുങ്കം – വരയ്ക്കല്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തോടുള്ള അധികാരികളുടെ അനാസ്ഥക്കെതിരേ ബി.ജെ.പി പുതിയങ്ങാടി ഏരിയ കമ്മിറ്റിയുടെ
ആശയ സന്ദേശ രൂപീകരണവേദിയായി മരത്തംകോട് യു.പി സ്‌കൂളിലെ ജനകീയ ചര്‍ച്ച
മരത്തംകോട്: കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ജനകീയ ചര്‍ച്ചകള്‍ക്ക് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ സ്‌കൂളില്‍ വേദിയായി. സ്‌കൂള്‍തല സംഘാടക സമിതിയുടെ
വിപ്മയുടെ അംഗത്വം സ്വീകരിച്ചു
താമരശ്ശേരി താലൂക്കിലുള്ള നാസര്‍ സെല്‍വ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.സി ഗഫൂറില്‍ നിന്നും വിപ്മയുടെ അംഗത്വം സ്വീകരിക്കുന്നു. എല്‍.വി ഷെരീഫ്
41ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചിരന്തന പബ്ലിക്കേഷന്‍സ് സ്റ്റാള്‍ ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: 41ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചിരന്തന പബ്ലിക്കേഷന്‍സ് ബുക്ക് സ്റ്റാള്‍ ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്തു. സ്വദേശി പൗരന്മാരും
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്; രാഷ്ട്രീയ അഭിപ്രായങ്ങള്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയാണ്: ശ്രീധരന്‍ പിള്ള
തല്‍ക്കാലം പ്രതികരിക്കാനില്ല ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് ഗോവ
കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം. വിവാദത്തിന്റെ സാഹചര്യത്തില്‍ അടിയന്തരമായി ചേര്‍ന്ന
