റൂറല്‍ ഇക്ട്രിഫിക്കേഷന്‍ കോ-ഓപ്പറേഷന്റെ പെയിന്റിംഗ് മത്സരം; മയ്യഴിയിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

മാഹി: കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കീഴിയിലുള്ള റൂറല്‍ ഇക്ട്രിഫിക്കേഷന്‍ കോ-ഓപ്പറേഷന്‍ നടത്തിയ പെയിന്റിംഗ് മത്സരത്തില്‍ സംസ്ഥാനത്തലത്തിലേക്ക് മയ്യഴിയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍; ബിനീഷ് കോടിയേരി ജോയിന്റ് സെക്രട്ടറി

തലശ്ശേരി: കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ ഭരണ സമിതിയില്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു. ജയേഷ് ജോര്‍ജാണ് പ്രസിഡന്റ്.

തേനീച്ചയുടെ കുത്തേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മാഹി: തേനീച്ചയുടെ കുത്തേറ്റ് ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്‌നിക്ക് കോളേജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വിദ്യാര്‍ഥികളെ മാഹി ഗവ. ആശുപത്രിയിലും

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: 2024ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയില്‍ ഒരു പരിപാടിയിലാണ് പ്രസംഗമധ്യേ

ഗാര്‍മെന്റ് ഡിസൈനിങ്ങില്‍ ബീഹാറി വിദ്യാര്‍ത്ഥി ഒന്നാമന്‍

തലശ്ശേരി: എറണാകുളത്ത് നടന്ന സംസ്ഥാന കരകൗശല മേളയില്‍ ഗാര്‍മെന്റ് മേക്കിങ്ങില്‍ തലശ്ശേരിയില്‍ താമസിക്കുന്ന ബീഹാറി വിദ്യാര്‍ത്ഥി ഒന്നാമതെത്തി. മുബാറക്ക് ഹയര്‍

ശിശുദിനം ആഘോഷിച്ചു

മാഹി: എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സംഭാവനകളും ഭാവി വാഗ്ദാനങ്ങളായ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സ്മരിച്ചുകൊണ്ട്

വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് ; ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

കോഴിക്കോട്: ഫെബ്രുവരി 23 മുതല്‍ 27 വരെ ബീച്ചില്‍ നടക്കുന്ന 25ാമത് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായി

‘ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം നിയമനിര്‍മാണം നടത്തി ശാശ്വതമായി പരിഹരിക്കണം’

ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി സ്പീക്കര്‍ക്ക് നിവേദനം നല്‍കി കോഴിക്കോട്: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം നിയമനിര്‍മാണം നടത്തി ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട്

ഡോ. കെ.എസ് പ്രകാശം അനുസ്മരണം; 30ാം വാര്‍ഷികം ഡിസംബര്‍ 11ന്

കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജിന്റെ സ്ഥാപക പ്രനിസിപ്പാളും ഹോമിയോപ്പതി വിദ്യാഭ്യാസത്തിന്റേയും ചികിത്സയുടേയും പുരോഗതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഡോ.