കൊയിലാണ്ടി കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്‍ അടിയന്തിരമായി സ്ഥാപിക്കണം: ജനതാദള്‍ (എസ്)

  കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ചിരകാല സ്വപ്‌നമായ കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സബ്‌സ്റ്റേഷന്റെ നിര്‍മാണം കാലതാമസമില്ലാതെ സ്ഥലം ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍

ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കണം: ഡി.ആര്‍.എം ത്രിലോക് കോത്താരിക്ക് നിവേദനം നല്‍കി

കോഴിക്കോട്: ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ കാരണം ജനശതാബ്ദി, കണ്ണൂര്‍-എറണാകുളം ഇന്റര്‍ സിറ്റി, മെമു ട്രെയിന്‍ ഉള്‍പ്പെടെ കേരളത്തിലോടുന്ന 17 തീവണ്ടികള്‍ പൂര്‍ണമായും

ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുസ്ലിം സംഘടനകള്‍ ചട്ടുകമാകരുത്: കെ.എന്‍.എം മര്‍കസുദഅ്‌വ

കോഴിക്കോട്: മുസ്ലിം സംഘടനകളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുസ്ലിം സംഘടനകള്‍ ചട്ടുകമാകരുതെന്ന് കെ.എന്‍.എം മര്‍കസുദഅ്‌വ സംസ്ഥാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

മഹാശിവരാത്രി; ജഗന്നാഥ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടത്തി

തലശ്ശേരി: ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രത്തില്‍ മഹാശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാഗണപതിഹവനത്തിന് ശേഷം നടന്ന ശിവ സഹസ്രനാമ

വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമര്‍പ്പിച്ചു

മയ്യഴി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തില്‍ മഹാശിവരാത്രി നാളില്‍ വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത്

അണ്ടല്ലൂരില്‍ ‘കോടിയേരി സ്മൃതി’: ചിത്ര-ഫോട്ടോ-എല്‍.ഇ.ഡി പ്രദര്‍ശനം തുടങ്ങി

തലശ്ശേരി: അണ്ടല്ലൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മള്‍ട്ടിമീഡിയാ ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന ‘കോടിയേരി സ്മൃതി’ചിത്ര-ഫോട്ടോ -എല്‍.ഇ.ഡി പ്രദര്‍ശനം തുടങ്ങി. കോടിയേരിയുടെ

ഇലക്ട്രിസിറ്റി ബില്‍; അറിയിപ്പുകള്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണം

മാഹി: മാസാമാസം ഉപഭോക്താക്കള്‍ കൈപ്പറ്റുന്ന ഇലക്ട്രിസിറ്റി ബില്ലില്‍ അടിസ്ഥാന ചാര്‍ജുകള്‍ക്ക് പുറമേ പല അഡിഷണല്‍ ചാര്‍ജുകളും ഈടാക്കുന്നുണ്ടെന്നും എന്നാല്‍ ഇവ

‘വിഭിന്ന സേവാ പുരസ്‌കാര്‍’ സുധാമണിക്കും രഞ്ജിനിക്കും

കോഴിക്കോട്: രാഷ്ട്രഭാഷാവേദി 12 വര്‍ഷത്തോളമായി നല്‍കിവരുന്ന വ്യത്യസ്ത മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന ഹിന്ദി അധ്യാപകര്‍ക്കുള്ള ‘വിഭിന്ന സേവാ പുരസ്‌കാര്‍’ ഈ

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ”ആയുര്‍വേദവും അര്‍ബുദ ഗവേഷണവും” ദേശീയ ശില്‍പശാല 20 മുതല്‍

കോട്ടയ്ക്കല്‍: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ”ആയുര്‍വേദവും അര്‍ബുദ ഗവേഷണവും” എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ശില്‍പശാല

അസ ലബോറട്ടറിയുടെ ഏഴാമത് ബ്രാഞ്ച് ഫ്രാന്‍സിസ് റോഡില്‍ ആരംഭിച്ചു

കോഴിക്കോട്: ഉത്തര കേരളത്തിലെ പ്രമുഖ ലബോറട്ടറി ശൃംഖലയായ അസ ലബോറട്ടറിയുടെ ഏഴാമത് ബ്രാഞ്ച്, ഫ്രാന്‍സിസ് റോഡില്‍ കോഴിക്കോട് വലിയ ഖാസി