ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

തലശ്ശേരി: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പോലിസ് തലശ്ശേരി കോടതിയില്‍ ഹര്‍ജി നല്‍കി.

കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കും ഡല്‍ഹിയിലേക്കുമുള്ള സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കും ഡല്‍ഹിയിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അടിയന്തിരമായി സര്‍വീസുകള്‍ പുനഃസ്ഥാക്കണമെന്നും

ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പി.എന്‍.പി അരൂര്‍ കോഴിക്കോട്: കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ മുന്നേറ്റത്തിന് ഇന്ന് കാസര്‍കോട്ട് തുടക്കം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി

യുവത്വം വഴി തെറ്റാതിരിക്കാന്‍ നാട്ടുകൂട്ടങ്ങള്‍ ജാഗരൂകരാവണം: എസ്.പി രാജശങ്കര്‍ വെള്ളാട്ട്

മാഹി: പോയകാലത്തേക്കുള്ള പിന്‍മടക്കം അസാധ്യമെങ്കിലും, മൂല്യങ്ങളുടെ ശോഷണം തടയാന്‍ നമുക്കാവണമെന്നും അത് സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും മാഹി പോലിസ് സൂപ്രണ്ട്

സദു അലിയൂരിന്റെ പേരില്‍ റോഡ് തുറന്നു

മാഹി: പ്രമുഖ ജലച്ഛായ ചിത്രകാരന്‍ സദു അലിയൂരിന്റെ നാമധേയത്തില്‍ റോഡിന് നാമകരണം ചെയ്തു. മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും

അങ്കത്തട്ട് തയ്യാര്‍: പൊന്ന്യത്ത് ഒരാഴ്ചക്കാലം പൊയ്ത്ത്

തലശ്ശേരി: തച്ചോളി ഒതേനന്റേയും, കതിരൂര്‍ ഗുരിക്കളുടേയും പോരാട്ട ഗാഥകള്‍ ഉറങ്ങുന്ന പൊന്ന്യത്തങ്കത്തട്ടില്‍ 21 മുതല്‍ 27 വരെ സംസ്ഥാന ടീമുകളെ

മൊബൈല്‍ മെഡിക്കല്‍ ലാബ് ഉദ്ഘാനം

പുറമേരി: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മൊബൈല്‍ മെഡിക്കല്‍ ലാബ് ഉദ്ഘാനം കുറ്റ്യാടി എം.എല്‍.എ കെ.പി കുഞ്ഞ്കുട്ടി നിവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ

പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമം 25ന്

തലശ്ശേരി: കോടിയേരി ഓണിയന്‍ ഹൈസ്‌കൂള്‍-വെസ്റ്റ് യു.പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടേയും ഗുരുനാഥന്മാരുടേയും സംഗമം 25ന് ഉച്ചക്ക് 2.30ന് സ്‌കൂള്‍ അങ്കണത്തില്‍

പീഡിയാട്രിക് ക്യാന്‍സറിനെപ്പറ്റി അറിയേണ്ടതെല്ലാം

പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. പീഡിയാട്രിക് ക്യാന്‍സര്‍ താരതമ്യേന അപൂര്‍വ്വമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമായി ഇന്നും തുടരുന്നു. ആളുകളില്‍

നടക്കാവ് കാട്ടുവയല്‍ കോളനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; ബി.ജെ.പി ജനകീയ ധര്‍ണ നടത്തി

കോഴിക്കോട് : നടക്കാവ് വാര്‍ഡിലെ മനോരമ മുതല്‍ കാട്ടുവയല്‍ കോളനിവരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും കോളനിയിലെ