റമദാന്‍ കിറ്റ് നല്‍കി

  കുറ്റിച്ചിറ : സൗഹൃദ സംഗമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ നിര്‍ധനരായ 120 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി

കര്‍ണാടകയില്‍ വീണ്ടും ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്‌ഡെ, മുന്‍ എം.എല്‍.എമാരായ

അല്‍പം ആശ്വാസം; സ്വര്‍ണവില താഴേക്ക്, ഗ്രാം വില 6035 രൂപ

റെക്കോഡുകള്‍ കടപുഴക്കിയുള്ള കുതിപ്പിന് ബ്രേക്കിട്ട് ഒടുവില്‍ സ്വര്‍ണവില താഴേക്ക്. കേരളത്തില്‍ ഇന്ന് പവന്‍വില 320 രൂപ കുറഞ്ഞ് 48,280 രൂപയായി.

കാസില്‍ കോര്‍ട്ട് ആലെ, ബ്രിട്ടിഷ് മ്യൂസിയം…ലണ്ടനില്‍ കാശുമുടക്കില്ലാതെ കാണാനുള്ള സ്ഥലങ്ങള്‍

ലണ്ടന്‍ നഗരം സ്വപ്നം കണാത്ത സഞ്ചാരികളുണ്ടാകുമോ. എല്ലാ യാത്രാപ്രേമിയുടേയും ഉള്ളിലുള്ള സ്വപ്നങ്ങളിലൊന്ന് ഒരിക്കല്‍ ആ മഹാനഗരത്തിലൊന്നു കാലുകുത്തണമെന്നതാകും. ചരിത്രം, സംസ്‌കാരം,

ജപ്പാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു -വീഡിയോ

ടോക്കിയോ: ജപ്പാനിലെ സ്വകാര്യ കമ്പനി നിര്‍മിച്ച റോക്കറ്റ് ബുധനാഴ്ച വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ?ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍

എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ ഓണ്‍ലൈനായി എളുപ്പത്തില്‍ നിര്‍മ്മിക്കാം

നമ്മുടെ നാട്ടില്‍ യുവജനങ്ങള്‍ ഏറ്റവും കൂടുതലായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തൊഴിലില്ലായ്മ. നിരവധി യുവാക്കളാണ് മാസ്റ്റര്‍ ഡിഗ്രി വരെ പഠിച്ചിട്ടും

റോഡ് മുറിച്ചു കടക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി; വയോധികയ്ക്ക് ദാരുണാന്ത്യം

കര്‍ണാടക: കര്‍ണാടകയിലെ ബെലഗാവിയില്‍ സര്‍ക്കാര്‍ ബസ്സിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സര്‍ക്കിളിലാണ് വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടമുണ്ടായത്.

മത്സരം പൂര്‍ത്തിയാകാതെ കളംവിട്ട ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; പിഴ രണ്ടാഴ്ചക്കകം നല്‍കണം

കൊച്ചി: കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എല്‍ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി.

സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രിംകോടതിയെ സമീപിക്കും

ഡല്‍ഹി: സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രിംകോടതിയെ സമീപിക്കും. നിലവില്‍ പൗരത്വ ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നല്‍കുന്നത്.

ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പരിശോധന; ഭക്ഷണകാര്യത്തില്‍ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ