കോഴിക്കോട് : സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെയും പുതു തലമുറയെ വഴിതെറ്റിക്കുന്ന മദ്യ,രാസ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഐ മാക്സ്
Author: navas
മെയ്ദിനാശംസകള്(എഡിറ്റോറിയല്‍)
ലോക തൊഴിലാളി ദിനത്തില്‍ ലോകത്താകമാനമുള്ള തൊഴിലാളികളുടെ അവസ്ഥ പരിശോധിക്കുമ്പോള്‍, ചൂഷണ ശക്തികളുടെ ആധിപത്യം വര്‍ദ്ധിച്ചു വരുന്നതായി കാണാന്‍ സാധിക്കും. എട്ട്
വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവും
കോഴിക്കോട് : സര്‍ഗ്ഗ കൈരളി കലാ സാഹിത്യ സംഗീതകൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും ‘സര്‍ഗ്ഗ നക്ഷത്രങ്ങള്മിഴി തുറന്നപ്പോള്‍ ‘എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും
മുഹമ്മദ് റഫി – സുരോന്‍ കാ സര്‍താജ് ബ്രോഷര്‍ പ്രകാശനം
കോഴിക്കോട്: മുഹമ്മദ് റഫിയുടെ ജീവിതത്തെയും, വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളെയും ആസ്പദമാക്കി കോഴിക്കോട് നടക്കാവ് സ്വദേശി സി.പി.ആലിക്കോയ തയ്യാറാക്കി ലിപി പബ്ലിക്കേഷന്‍
ഓപ്പറേഷന് ഡി-ഹണ്ട്: 79 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 29) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1932
വിഴിഞ്ഞം – കേരളത്തിനിത് അഭിമാന നിമിഷം
കേരളത്തിന്റെ വ്യാപാര പ്രശസ്തി അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തിയ പ്രൊജക്ടാണ് വിഴിഞ്ഞം പദ്ധതി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം
കലാ രംഗത്ത് ശ്രദ്ധേയയായി ആരാധ്യ ലക്ഷ്മി
കോഴിക്കോട്: കാവുന്തറയിലെ കോറോത്ത് റിനീഷിന്റെയും രമ്യയുടെയും മകളായ ആരാധ്യ ലക്ഷ്മി എന്ന കലാകാരി ചെറുപ്രായത്തില്‍ തന്നെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും,
സിയസ്കൊ കോണ്വെക്കേഷന് സംഘടിപ്പിച്ചു
കോഴിക്കോട്: സിയസ്കൊ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച കോണ്‍വെക്കേഷനില്‍ കെജിസിഇ 2024 പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു.്
ഇസ്രയേലിലെ മലയാളിപ്പെണ്ണ് (വാടാമല്ലി ഭാഗം 18)
കെ.എഫ് ജോര്‍ജ്ജ് നസ്റത്ത് ഇസ്രയേലില്‍ ഗലീലി പ്രദേശത്തുള്ള കൊച്ചു പട്ടണമാണ്.
കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷന് (ഐ എന്‍ ടി യു സി) ജില്ലാ കണ്‍വെന്‍ഷനും ഐഡന്റിറ്റി കാര്‍ഡ് വിതരണവും
കോഴിക്കോട് : കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷന് (ഐ എന്‍ ടി യു സി ) ജില്ലാ കണ്‍വെന്‍ഷനും