കൂടുതല്‍ സുരക്ഷയോടെ ഇനി മെസേജുകള്‍ അവതരിപ്പിക്കാം. സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കുള്ള പാസ് കീ സ്‌പോര്‍ട്ടാണ് വാട്‌സ്ആപ്പ്
Author: navas
സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങള്‍ക്ക് ദി ബിസിനസ് ക്ലബിന്റെ കൈത്താങ്ങ്
കോഴിക്കോട് : സാമൂഹ്യ നിതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദയം വയോജന കേന്ദ്രത്തിലും, സര്‍ക്കാര്‍ വൃദ്ധ സദനത്തിലും എച്ച് എം
ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നിലപാടാവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം
ദില്ലി : ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും
സി.എച്ച്.അവാര്‍ഡ് ഉമ്മന്‍ചാണ്ടിക്ക്
കോഴിക്കോട്: മുന്‍ മുഖ്യ മന്ത്രിയും, മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ നാമധേയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് കോഴിക്കോട്
സേവ് പൂനൂര്‍ പുഴ ഫോറം 7-ാം വാര്‍ഷികം 21ന് ടൗണ്‍ ഹാളില്‍
കോഴിക്കോട്: സേവ് പൂനൂര്‍ പുഴ ഫോറത്തിന്റെ 7-ാം വാര്‍ഷികം 21ന് ശനി വൈകിട്ട് 5 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഫോറം
ആര്‍ കോവി 19 ചിത്ര പ്രദര്‍ശനം 19 മുതല്‍ 23 വരെ
കോഴിക്കോട്: ആര്‍കോവി 19 ചിത്ര പ്രദര്‍ശനം 19 മുതല്‍ 23 വരെ ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് ചിത്രകാരി ഫോറിന്റൊ ദീപ്തി
തുഞ്ചന്‍ വിദ്യാരംഭം കലോത്സവം 20 മുതല്‍ 24 വരെ
കോഴിക്കോട്: തുഞ്ചന്‍ പറമ്പിലെ വിദ്യാരംഭ കലോത്സവം നാളെ മുതല്‍ 24 വരെ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21ന്
തൃശൂര്‍: പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21ന് ശനി കാലത്ത് 9 മണി മുതല്‍ കൊടുങ്ങല്ലൂര്‍ കേബീസ്
ബഹുസ്വര ഇന്ത്യക്കായി, ദുര്‍ഭരണങ്ങള്‍ക്കെതിരെ എസ് ടി യു സമര സന്ദേശ യാത്ര 21 മുതല്‍ നവംബര്‍ 2 വരെ
കോഴിക്കോട്: ബഹുസ്വര ഇന്ത്യക്കായി ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) സംസ്ഥാന കമ്മിറ്റി 21
72 മണിക്കൂറിനകം തുലാവര്‍ഷമെത്തും; അറബിക്കടലില്‍ ന്യൂനമര്‍ദം
തിരുവനന്തപുരം: കാലവര്‍ഷം രാജ്യത്ത് നിന്ന് ഇന്നത്തോടെ പൂര്‍ണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം
