കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഉപന്യാസ മത്സരം നടത്തും. ‘മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം’ എന്നതാണ് വിഷയം. ആറ്
Author: navas
CAT അഡ്മിഷന്‍ കാര്‍ഡ് 12 മുതല്‍
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2025 പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ കാര്‍ഡുകള്‍ നവംബര്‍ 12 മുതല്‍ ലഭിക്കും. നവംബര്‍ 30-വരെ iimcat.ac.in എന്ന
കരുവഞ്ചേരി നോര്‍ത്ത് എല്‍.പി സ്‌കൂളിലും ഹിന്ദി ക്ലാസ് തുടങ്ങുന്നു
ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്ര വേദി നടത്തി വരുന്ന എല്‍.പി സ്‌കൂള്‍ തല ഹിന്ദി പ്രചാരണ പരിപാടിയുടെ
സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണം; റെസിഡന്റ്സ് അപ്പെക്സ് കൌണ്‍സില്‍ വനിതാ കമ്മിറ്റി
കോഴിക്കോട് : സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ജില്ലാ വനിതാ കമ്മിറ്റി
തീവണ്ടി യാത്രാ പ്രശ്നങ്ങളും പരിഹാരങ്ങളും: സെമിനാര്‍ നവംബര്‍ 13ന്
യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ യഥാസമയം ഇടപെട്ട ലോക്കോ പൈലറ്റ് എന്‍.വി മഹേഷിനെ ആദരിക്കും കോഴിക്കോട്: ട്രെയിനുകളില്‍ യാത്രക്കാര്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന
ഐഎംഎ 68-ാമത് സംസ്ഥാന സമ്മേളനം 8, 9ന്
കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) 68-ാമത് സംസ്ഥാന സമ്മേളനം ‘ഐമാക്കോണ്‍ 2025’ കോഴിക്കോട്ട്. ഐഎംഎ കോഴിക്കോട് ശാഖയുടെ നേതൃത്വത്തില്‍
വഖഫ് – ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം 8ന്
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ആക്ട് പ്രകാരം ഉമീദ് പോര്‍ട്ടലില്‍ വഖഫ് രേഖകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പള്ളി, മദ്രസ്സ മറ്റ്
ജാമിഅതുല്‍ ഹിന്ദ് ബിരുദദാനവും ജാമിഅ ഫെസ്റ്റും നാളെ (7ന്) ആരംഭിക്കും
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ അഞ്ചാമത് ബിരുദദാന സമ്മേളനവും
സഞ്ചാരപഥം ചര്‍ച്ചയും സംവാദവും 16ന് പനയപ്പുറത്ത്
കോഴിക്കോട്: പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. അബു കുമ്മാളി എഴുതി സര്‍ഗ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സഞ്ചാരപഥം എന്ന പുസ്തകത്തെ അധികരിച്ചു
കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന് നാക് എ ഗ്രേഡ് അംഗീകാരം ;പ്രഖ്യാപനം 7 ന്
മുക്കം: കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന് എ ഗ്രേഡോടെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്ക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അംഗീകാരം ലഭിച്ചതായി
