കാട്ടാന ആക്രമണം;അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം ആദ്യഗഡു നഷ്ടപരിഹാരം

വയനാട്:മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച

ഇപിഎഫ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു 8 കോടി അംഗങ്ങല്‍ക്ക് പ്രയാജനം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ് പലിശ നിരക്ക് 8.15

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; അമിത് ഷാ

ന്യൂഡല്‍ഹി: 2019 ഡിസംബറില്‍ പാസാക്കിയ പൗരത്വഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ചിത്രകാരന്‍ എ.രാമചന്ദ്രന്‍ അന്തരിച്ചു

വിഖ്യാത ചരിത്രകാരന്‍ എ.രാമചന്ദ്രന്‍ (89)അന്തരിച്ചു.ഡല്‍ഹിയില്‍വെച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.1935ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ജനിച്ചു.1957ല്‍ കേരള സര്‍വകലാശാലയില്‍

ആര്‍സി ബുക്കും ലൈസന്‍സും കിട്ടാതെ അലയുന്നവര്‍ 9 ലക്ഷം; ആരോട് ചോദിക്കാന്‍

ആര്‍സി ബുക്കും ലൈസന്‍സുമില്ലാതെ അലയുന്നവര്‍ സംസ്ഥാനത്ത് 9 ലക്ഷം പേരാണ്.ആര്‍സി ബുക്കില്ലാത്തതിന്റെ പേരില്‍ അകത്താകുമോ എന്ന ഭയത്തിലാണ് സംസ്ഥാനത്തെ ലക്ഷകണക്കിന്

ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം അന്വേഷിക്കാന്‍ എന്‍.ഐ.ടി സമിതിയെ നിയോഗിച്ചു

കോഴിക്കോട്: ഷൈജ ആണ്ടവന്റെ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കമന്റില്‍ പ്രതികരിച്ച് കോഴിക്കോട് എന്‍.ഐ.ടി. മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ലെന്ന്

നാഷണല്‍ ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 18 വരെ

കോഴിക്കോട്: ജിംനാസ്റ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ജിംനാസ്റ്റ്ക് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 18 വരെ വി.കെ.കൃഷ്ണമേനോന്‍ ഇന്‍ഡോര്‍

സ്വകാര്യ ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സെഷന്‍; കര്‍ശനമായി ഇടപെട്ട് ബാലാവകാശ കമ്മിഷന്‍

തിരുവനനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്ത സ്വകാര്യ ബസുകളുടെ പെരുമാറ്റത്തില്‍ കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മിഷന്‍. നിശ്ചയിച്ച നിരക്കില്‍ കണ്‍സെഷന്‍ ലഭിക്കുന്നുവെന്ന്