പോലിസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്: ആദ്യദിനം മൂന്ന് കേസുകള്‍ തീര്‍പ്പാക്കി

കോഴിക്കോട്: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പോലിസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങിന്റെ ആദ്യ ദിവസം മൂന്ന് കേസുകള്‍ തീര്‍പ്പാക്കി. ആകെ 28 പരാതികളാണ് ചെയര്‍മാന് മുന്‍പാകെ ലഭിച്ചത്. ശേഷിക്കുന്നവ ജൂലൈ 18ന് പരിഗണിക്കും. രണ്ട് ദിവസത്തേക്ക് സംഘടിപ്പിച്ച ഈ മാസത്തെ സിറ്റിങ് ഇന്ന് അവസാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *