ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍: വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. കേസില്‍ തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ഹരജി. കേസിന്റെ തുടരന്വേഷണത്തില്‍ ഇതിനുള്ള തെളിവ് ലഭിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Share

Leave a Reply

Your email address will not be published. Required fields are marked *