വായനവാരത്തോടനുബന്ധിച്ച് ഡോ. പി.കെ മുഹ്‌സിന്‍ പൂനൂര്‍ ഹൈസ്‌കൂളിന് പുസ്തകങ്ങള്‍ നല്‍കി

വായനവാരത്തോടനുബന്ധിച്ച് ഡോ. പി.കെ മുഹ്‌സിന്‍ പൂനൂര്‍ ഹൈസ്‌കൂളിന് പുസ്തകങ്ങള്‍ നല്‍കി

താമരശ്ശേരി: മൃഗസംരക്ഷണ വകുപ്പ് മുന്‍ അഡീഷനല്‍ ഡയറക്ടറും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. പി.കെ മുഹ്‌സിന്‍ സ്വന്തം പുസ്തകങ്ങളുടെ പ്രതികള്‍ പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. 1000 മഹദ് വചനങ്ങളും 50 പഴഞ്ചൊല്ലുകളും കാട, താറാവ് വളര്‍ത്തല്‍, ജന്തുജന്യ രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും, പശുവളര്‍ത്തല്‍ ലാഭകരമാക്കാന്‍ എന്നീ പുസ്തകങ്ങളാണ് സ്‌കൂളിനായി സമര്‍പ്പിച്ചത്. സ്‌കൂളിലെ അധ്യാപകന്‍ സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ പുസ്‌കങ്ങള്‍ ഏറ്റുവാങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *