‘മധു മാസ്റ്ററെ നഗരം ഓര്‍ക്കുന്നു’ 27ന്

‘മധു മാസ്റ്ററെ നഗരം ഓര്‍ക്കുന്നു’ 27ന്

കോഴിക്കോട്: മലയാള നാടകാചാര്യനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മധുസൂദനന്‍മാസ്റ്ററുടെ സ്മരണാര്‍ഥം കാഴ്ച കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ 27ന് വൈകീട്ട് അഞ്ചിന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍വച്ച് ‘മധു മാസ്റ്ററെ നഗരം ഓര്‍ക്കുന്നു’ പരിപാടി സംഘടിപ്പിക്കുന്നു. കെ.ടി കുഞ്ഞിക്കണ്ണന്‍, കെ. അജിത, പ്രേംചന്ദ്, ഡോ.യു.ഹേമന്ദ്കുമാര്‍, ടി.സുരേഷ് ബാബു, ആര്‍.മോഹനന്‍, കുന്നത്തൂര്‍ രാധാകൃഷ്ണന്‍, സുനില്‍ അശോകപുരം, ഷിജില്‍കുമാര്‍ താമരശ്ശേരി, സന്തോഷ് പാലക്കട എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *