ലക്ച്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്: കൂടിക്കാഴ്ച 25ന്

വടകര: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ച്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 25ന് രാവിലെ 10ന് നടക്കും. എന്‍ജിനീയറിങില്‍ ഫസ്റ്റ് ക്ലാസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍-0496 2524920

 

Share

Leave a Reply

Your email address will not be published. Required fields are marked *