യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ കേരള: ജില്ലാ കണ്‍വെന്‍ഷനും ഓഫീസ് ഉദ്ഘാടനവും

യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ കേരള: ജില്ലാ കണ്‍വെന്‍ഷനും ഓഫീസ് ഉദ്ഘാടനവും

കോഴിക്കോട്: യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്‌
ടി.പി ദാസന്‍ ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷന്‍ രക്ഷാധികാരി പി.എം.വി പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗഗോപാല്‍ നിര്‍വഹിച്ചു. യോഗ അസോസിയേഷന്‍ കേരള സെക്രട്ടറി ഡോ.കെ.രാജഗോപാലന്‍ സംഘടനാ വിശദീകരണം നടത്തി. കൃഷ്ണദാസ് കെ.ടി (പ്രസിഡന്റ്, യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ കേരള), ബാലകൃഷ്ണ സ്വാമി പിണറായി (വൈസ് പ്രസിഡന്റ്, യോഗ അസോസിയേഷന്‍ കേരള), പ്രേമരാജന്‍ കാന (ട്രഷറര്‍, യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ കേരള) , രതീഷ്‌കുമാര്‍.എം (പ്രസിഡന്റ്, ജില്ലാ യോഗ അസോസിയേഷന്‍) ആശംസകള്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറി രാമാനന്ദന്‍ എ. സ്വാഗതവും ട്രഷറര്‍ എ.എം സുഗതന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *