ഫ്‌ളവര്‍ഷോ, ലോഗോ പ്രകാശനം ചെയ്തു

ഫ്‌ളവര്‍ഷോ, ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കടപ്പുറത്ത് നടക്കുന്ന 46-ാമത് കാലിക്കറ്റ് ഫ്‌ളവര്‍ഷോയുടെ ലോഗോ പ്രകാശനം കെ.ജയന്ത് എം.എല്‍.എ. നിര്‍വ്വഹിച്ചു. ഗാന്ധി പാര്‍ക്ക് നവികരണ പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് അഡ്വ തോമസ് മാത്യു എം.എ.ല്‍എക്ക് സമര്‍പ്പിച്ചു. സൊസൈറ്റി വൈസ് പ്രസിഡണ്ട് അംബിക രമേശ് ആധ്യക്ഷം വഹിച്ചു. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍,സെക്രട്ടറി അജിത് കുരീത്തടം, പി.എം. നിയാസ്, ബി. ജയാനന്ദ്, എം.രാജന്‍, എം.സി. ശ്രീഷ്‌കുമാര്‍, സുന്ദര്‍ രാജുലു, പുത്തൂര്‍മഠം ചന്ദ്രന്‍, പി.കെ.കൃഷ്ണനുണ്ണി രാജ യു.വി. ബ്രിജി, എ.കെ.നാരായണന്‍ നമ്പൂതിരി, സി.രമേഷ് എന്നിവര്‍ സംസാരിച്ചു.

 

 

ഫ്‌ളവര്‍ഷോ, ലോഗോ
പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *