കേരള സാഹിത്യ സമിതി 65-ാം വാര്‍ഷികം ആഘോഷിച്ചു

കേരള സാഹിത്യ സമിതി 65-ാം വാര്‍ഷികം ആഘോഷിച്ചു

കോഴിക്കോട്: കേരള സാഹിത്യസമിതി 65-ാം വാര്‍ഷികാഘോഷവും കുട്ടികൃഷ്ണ മാരാര്‍ അനുസ്മരണവും സംഘടിപ്പിച്ചു. സാഹിത്യ നിരൂപകന്‍ കെ.വി.സജയ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് ഡോ.സി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കവി പി.പി.ശ്രീധരനുണ്ണി, ഡോ.കെ.വി.തോമസ്, കെ.എസ്.വെങ്കടാചലം, കെ.ജി.രഘുനാഥ്, ബാലചന്ദ്രന്‍ പുതുക്കുടി എന്നിവര്‍ പ്രസംഗിച്ചു.

കേരള സാഹിത്യ സമിതി 65-ാം വാര്‍ഷികം ആഘോഷിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *