കൊച്ചിയിൽ എത്തിയ  22 പേർക്ക് കോറോണ ലക്ഷണങ്ങൾ

കൊച്ചിയിൽ എത്തിയ 22 പേർക്ക് കോറോണ ലക്ഷണങ്ങൾ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ 22 പേരിൽ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ പരിശോധനയ്ക്കായി ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് ആറ് മുതൽ ഇന്ന് രാവിലെ പത്തുവരെ നൂറിലധികം വിമാനത്തിലെത്തിയ 5970 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരിൽ നിന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ രോഗലക്ഷണങ്ങളുള്ള 22 പേരെ കണ്ടെത്തിയത്. ഇവരിൽ നാലുപേർ ഇറ്റലിയിൽ നിന്നും എത്തിയവരാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *