ലക്ഷ്മി വാകയാട്
കോഴിക്കോട് ജില്ലയില്‍ അവിടനെല്ലൂരംശം വാകയാട് ദേശത്ത് പരേതനായ ചേനാടത്ത് കുട്ട്യേക്കിണി വൈദ്യരുടെയും തൃക്കോലത്ത് പെണ്ണുകുട്ടിയുടെയും ആറ് മക്കളില്‍ അഞ്ചാമത്തെ മകളായി ജനനം. തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂള്‍, നടുവണ്ണൂര്‍ ഹൈസ്‌കൂള്‍, ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജ്, പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട് ഗവ. ബി.എസ്.ടി.ഐ എന്നിവിടങ്ങളിലായി ഔപചാരിക വിദ്യാഭ്യാസം.
അംഗീകാരം
സാമൂഹിക പ്രവര്‍ത്തന മേഖലക്കൊപ്പം, നന്മ എന്ന ദേശീയ കലാസംഘടനയിലും മാതൃഭൂമി ഗൃഹലക്ഷ്മി വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചുവരുന്നു.
കുടുംബം
ഭര്‍ത്താവ്: സുകുമാരന്‍ കിണറുള്ളയില്‍. എക്സ് ആര്‍മി.
മക്കള്‍: സ്മിനേഷ്. കുടുംബസമേതം ഡല്‍ഹിയില്‍ താമസിക്കുന്നു. ഭാര്യ: ഷാലി. പേരമക്കള്‍: ഇഷാന്‍, നിവ. സ്മിജേഷ്: കുടുംബസമേതം ബാംഗ്ലൂരില്‍ താമസിക്കുന്നു. ഭാര്യ: സരിത. പേരമക്കള്‍: അലൈന, സാസിക.
മേല്‍വിലാസം: അക്ഷര, പുറ്റുമണ്ണില്‍ താഴം, പയമ്പ്ര (പി.ഒ), കോഴിക്കോട് ജില്ല. പിന്‍: 673571. ഫോണ്‍: 9497211330, 04952810300
എഴുത്തുകാരെ പരിചയപ്പെടാം
